കല്‍പ്പറ്റ : കല്‍പ്പറ്റ വ്യാപരഭവനില്നടന്ന കേരളാ പപ്പട മാനുഫാക്ചേഴ്സ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് ഫുഡ് സേഫ്റ്റി ഓഫീസര്‍ പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് സി.ആര്.ദേവരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എബ്രഹാം സി. ജേക്കബ് മുഖ്യപ്രഭാഷണംനടത്തി.
വിനീത് പ്രാരത്ത്, ടി.സിമില്‍കുമാര്‍, സുരേഷ്കുമാര്‍, രാമചന്ദ്രന്, പി.എം .സെയ്തലവി, വി.സി.സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: