Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 09:30 pm IST
in Pathanamthitta

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ഏഴിന് ചതുശ്ശതം വഴിപാട്, 11നും 11.47നും മധ്യേ തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റും.ബിജെപി വാര്‍ഡ് കണ്‍സിലര്‍ ജിജീഷ് കുമാര്‍ നിര്‍മ്മിച്ച കൊടിക്കൂറയാണ് ഇത്തവണയും കൊടിയേറ്റുന്നത്.

വൈകീട്ട് ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം. തുടര്‍ന്ന് ചലച്ചിത്രനടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന നൃത്തന്യത്യങ്ങള്‍.മാര്‍ച്ച് ഒന്നിന് വൈകീട്ട് മൂന്നിന് ഉത്സവബലിദര്‍ശനം, അഞ്ചിന് കാഴ്ചശ്രീബലി.

രണ്ടിന് വൈകീട്ട് ആറുമുതല്‍ നൃത്തോത്സവം. മൂന്നിന് രാത്രി പത്തരയ്‌ക്ക് ഉത്തരാസ്വയംവരം കഥകളി. നാലിന് 11മണിക്ക് ഓട്ടന്‍തുള്ളല്‍, വൈകീട്ട് ഏഴരയ്‌ക്ക് പ്രഭാഷണം, പത്തരയ്‌ക്ക് ഗാനമേള. അഞ്ചിന് രാത്രി പത്തരയ്‌ക്ക് ബാലെ. ആറിന് രാവിലെ എട്ടിന് ശ്രീബലി, സേവ, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, വേലകളി, പത്തരയ്‌ക്ക് ഗാനമേള.

ഏഴിന് രാത്രി ഏട്ടിന് സേവ, പള്ളിവേട്ടദിനമായ എട്ടിന് 11മണിക്ക് ഓട്ടന്‍തുള്ളല്‍, വൈകീട്ട് നാലിന് ഡബിള്‍തായമ്പക, ആറിന് പ്രഭാഷണം, ഏഴേകാലിന് നാദലയസാഗരം, പത്തിന് സംഗീതസദസ്സ്, 12.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ.് ഒന്‍പതിന് ആറാട്ടുദിനത്തില്‍ രണ്ടുമണിക്ക് ഭക്തിഗാനമേള, വൈകീട്ട് നാലരയ്‌ക്ക് കൊടിയിറക്ക,് അഞ്ചിന് ആറാട്ടെഴുന്നള്ളത്ത്, ആറിന് നാദസ്വരക്കച്ചേരി, പത്തിന് പത്മഭൂഷണന്‍ ടി.വി.ശങ്കരനാരയണന്‍ നയിക്കുന്ന സംഗീതസദസ്, മൂന്നിന് ആറാട്ടുവരവ്.രണ്ടാം ഉത്സവദിനം മുതല്‍ പള്ളിവേട്ടവരെ വൈകീട്ട് മൂന്നിന് ഉത്സവബലിദര്‍ശനം, അഞ്ചിന് കാഴ്ചശ്രീബലി, രാത്രിയില്‍ കഥകളിയും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.