Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മ്മാണം പാതിവഴിയില്‍; ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി വളാഞ്ചേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 10:12 am IST
in Malappuram

വളാഞ്ചേരി: രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് വളാഞ്ചേരി ടൗണ്‍. ഇതിനൊരു പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കാത്തത് യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു. കുരുക്കഴിക്കാന്‍ ക്രിയാത്മക നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ യാത്രക്കാരും നാട്ടുകാരും കച്ചവടക്കാരും പ്രതിഷേധത്തിനൊരുങ്ങുകയാണ്. കാലങ്ങളായുള്ള സ്ഥിതി ഇതാണ്. മുമ്പ് പഞ്ചായത്ത് അധികൃതരും ഇപ്പോള്‍ മുനിസിപ്പല്‍ അധികൃതരും പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും സഹകരണത്തോടെ പലനടപടികളും സ്വീകരിച്ചു. പക്ഷേ, എല്ലാം കടലാസില്‍ ഒതുങ്ങി. ഇന്നലെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ട്രാഫിക് നിയന്ത്രിക്കാന്‍ ആരുമില്ലാതിരുന്നത് കുരുക്കിന്റെ രൂക്ഷതകൂട്ടി.

ടി.സിദ്ധീഖ് എസ്‌ഐ ആയിരിന്നപ്പോള്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തി കുരുക്കിന് പരിഹാരം കാണാന്‍ കഴിഞ്ഞു. തൊഴിലാളികളും വിവിധ സംഘടനകളും സഹകരിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ സിഗ്‌നല്‍ സംവിധാനം നിലച്ചു. അതോടെ എല്ലാം പഴയപടിയായി. ഇപ്പോള്‍ ചില സമയങ്ങളില്‍ മാത്രമാണ് സിഗ്‌നല്‍ പ്രവര്‍ത്തിക്കുക. കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ വളാഞ്ചേരി വഴി വരുന്ന ദീര്‍ഘദൂര വാഹനങ്ങളെ ബൈപാസ് വഴി തിരിച്ചുവിട്ടാല്‍ ടൗണിലെ കുരുക്ക് കുറക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബൈപ്പാസ് പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പാതിവഴിയില്‍ നിര്‍ത്തിയ ബൈപ്പാസ് നിര്‍മാണം എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ആര്‍ക്കുമറിയില്ല. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരും ബൈപ്പാസിന്റെ കാര്യത്തില്‍ മൗനം തുടരുകയാണ്. ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ മുനിസിപ്പല്‍ അധികൃതരും പോലീസും ഹൈവേ ജാഗ്രതാസമിതിയും നിരവധി തീരുമാനങ്ങള്‍ എടുത്തിരുന്നു. അതും ഇപ്പോള്‍ നടപ്പാവുന്നില്ല. ഗതാഗതക്കുരുക്കിന്റെ സമയത്ത് സ്വകാര്യബസുകളുടെ തിരക്ക് കുരുക്ക് രൂക്ഷമാക്കുന്നു. ടൗണിലെ അനധികൃത പാര്‍ക്കിംങും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

Kerala

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

India

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.