Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വെള്ളമില്ല:വാളകത്തിനാല്‍ പുഞ്ച തരിശായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 07:13 pm IST
in Pathanamthitta

പന്തളം:ജലലഭ്യത ഇല്ലാതായതോടെ കരിങ്ങാലി പാടശേഖരത്തിന്റെ ഭാഗമായവാളകത്തിനാല്‍ പുഞ്ച ഇത്തവണ കൃഷിയിറക്കാന്‍ കഴിയാതെ തരിശായി. കഴിഞ്ഞവര്‍ഷം വരെ 40 ഹെക്ടര്‍ വിസ്തൃതിയുള്ള വാളകത്തിനാല്‍ പുഞ്ചയില്‍കൃഷിയിറക്കിയിരുന്നു.എന്നാല്‍ ജലചേചനസൗകര്യം ഇല്ലാതായതോടെഇത്തവണ കൃഷിയിറക്കാന്‍ പറ്റാതായാതായി കര്‍ഷകര്‍ പറയുന്നു. മുട്ടാര്‍ നീര്‍ച്ചാലില്‍ മുട്ടാര്‍ കവലയ്‌ക്കു സമീപമുള്ള മോട്ടോര്‍ പുരയില്‍ നിന്നുമാണ് വാളകത്തിനാല്‍ പുഞ്ചയിലേക്ക് വെള്ളം പമ്പുചെയ്തിരുന്നത്. ചാലില്‍ പുല്ലും പോളയും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതും മുട്ടാര്‍ മുതല്‍ വാളകത്തിനാല്‍ പുഞ്ചവരെയുള്ള ഓട തകര്‍ന്നത് അറ്റകുറ്റപ്പണി നടത്താതിരുന്നതും വെള്ളം പമ്പു ചെയ്യുന്നത് അസാദ്ധ്യമാക്കി. ഈ പാടത്തേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം ഇതു മാത്രമാണ്. തുമ്പമണ്‍ മാവര പുഞ്ചയില്‍ നിന്നുമാരംഭിച്ച് പന്തളം കുറുന്തോട്ടയം കവല വഴി ഒഴുകി വാളകത്തിനാല്‍ പുഞ്ചയില്‍ എത്തിച്ചേരുന്ന മുട്ടാര്‍ നീര്‍ച്ചാലിലാണ് സമീപപ്രദേശങ്ങളിലുള്ളവര്‍ എല്ലാത്തരം മാലിന്യങ്ങളും നിക്ഷേപിക്കുന്നത്. അതോടെ, മലിനജലമാണ് പാടത്തേക്ക് അടിച്ചിരുന്നത്. ഇത് പാടത്ത് കണ്ണട്ട നിറയാനും കാരണമായി. ഇത്തരം പ്രതികൂല സാഹചര്യത്തെ നേരിടേണ്ടി വന്നിട്ടും മുഴുവന്‍ സ്ഥലത്തും കൃഷിയിറക്കാന്‍ കര്‍ഷകര്‍ ഒരുക്കമായിരുന്നു. മുട്ടാര്‍ മുതല്‍ പുഞ്ചവരെയുള്ള ഓടയുടെ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. ഇത് തീരാന്‍ ആറുമാസമെടുക്കും. അപ്പോഴേക്കും കൃഷിയിറക്കേണ്ടസമയവും കഴിയുമെന്നതാണ് കര്‍ഷകരെ വിഷമിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.