Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

പുലി ഭീതിയില്‍ മലയോരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 11:38 am IST
inMalappuram

കരുവാരക്കുണ്ട്: കഴിഞ്ഞ ദിവസങ്ങളില്‍ പുലിയെ കണ്ട അടക്കാക്കുണ്ട് ചേരുകുളമ്പില്‍ വനം അധികൃതര്‍ തെരച്ചില്‍ നടത്തി. പുലി താമസിക്കുന്നതായി പറയപ്പെടുന്ന പാറക്കെട്ടിലും വനപാലകര്‍ പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യമോ കാല്‍പ്പാടുകളോ കണ്ടെത്താനായില്ല. അതേസമയം പുലിയെ കണ്ടതായി നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു. എഴുപതേക്കര്‍ റോഡിന് താഴെ അടക്കാകുണ്ട് ചേരുകുളമ്പ് ഭാഗത്താണ് നാട്ടുകാര്‍ പുലിയെ കണ്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് പുലിയെയും രണ്ടു കുഞ്ഞുങ്ങളെയും പ്രദേശത്തെ വീട്ടുകാര്‍ കണ്ടിരുന്നു. എസ്റ്റേറ്റ് ഭാഗത്ത് നിന്നു ഇറങ്ങിവന്ന പുലി തൊട്ടടുത്ത പുഴയിലേക്കിറങ്ങി വെള്ളം കുടിച്ചു മടങ്ങുകയായിരുന്നു. മറ്റു പലരും പുലിയെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു. അടക്കാക്കുണ്ട് മലമുകളില്‍ ഏതാനും നാളുകള്‍ക്കു മുമ്പ് പുലി രണ്ടുപശുക്കളെയും നിരവധി ആടുകളെയും കൊന്നിരുന്നു. നായാട്ടുകാരുടെയും സാന്നിധ്യവും കടുത്ത വരള്‍ച്ചയുമാണ് വന്യമൃഗങ്ങളെ കാടുവിട്ട് നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം.

തൃക്കലങ്ങോട് പഞ്ചായത്തിലെ കാരക്കുന്ന്, ആനക്കോട്ടുപുറം, കൂമംകുളം പ്രദേശവാസികള്‍ പുലി ഭീതിയില്‍. ഇക്കഴിഞ്ഞ 14നാണ് പുലിയെ ആദ്യമായി കാണുന്നത്. കാരക്കുന്ന് എഎംയുപി സ്‌കൂളിന് സമീപമുള്ള മണ്ണാടംകുന്നിലാണ് പുലിയെ കണ്ടത്. കശുമാവിന്‍ തോട്ടത്തില്‍ കാണപ്പെട്ട പുലി ഓടോംകണ്ട് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. എടവണ്ണ പോലീസും വനപാലകരും ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വ്യക്തമായ സൂചന ലഭിച്ചില്ല. പിന്നീട് രണ്ടുദിവസം കഴിഞ്ഞു ആനക്കോട്ടുപുറം വളച്ചെട്ടി കോട്ടമലയിലും പുലിയെ കണ്ടതായി അഭ്യൂഹം പടര്‍ന്നു. ആനക്കോട്ടുപുറം അബുബക്കര്‍ പുലിയെ കണ്ടു പരിഭ്രാന്തനായി നാട്ടുകാരെ വിളിച്ചുകൂട്ടി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ കൂമംകുളത്തും പരിസര പ്രദേശങ്ങളിലും പുലിയെ കണ്ടതായി വാര്‍ത്തകള്‍ പ്രചരിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് കൂമംകുളം കുരിശിങ്കല്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായും പുലിയെ കണ്ടു. വൈകിട്ട് കൂമംകുളത്തെ മറ്റൊരു റബര്‍ തോട്ടത്തിലും പുലിയെ കണ്ടു. ഇവിടെയും ഫോറസ്റ്റ് അധികൃതരെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. പുലി ആളുകളെ ആക്രമിക്കാനുള്ള സാധ്യത കുറവാണെന്നും നായ, കുറുക്കന്‍, ആട്, കന്നുകാലികള്‍ തുടങ്ങിയവയെ മാത്രമേ അക്രമിക്കൂവെന്നും വനപാലകര്‍ നാട്ടുകാരോട് പറഞ്ഞെങ്കിലും പ്രദേശവാസികളുടെ ഭീതി അവസാനിക്കുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.