Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അര്‍ദ്ധയാമ പൂജകള്‍ക്ക് ശിവാലയങ്ങള്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 10:17 pm IST
inPathanamthitta

തിരുവല്ല: ശിവരാത്രി മഹോത്സവത്തിന് ശിവാലയങ്ങള്‍ ഒരുങ്ങി.ഇന്ന് പുലര്‍ച്ചെ മുതല്‍ നടക്കുന്ന ചടങ്ങുകള്‍ അര്‍ദ്ധയാമം വരെ നീണ്ടു നില്‍ക്കും.

തുകലശ്ശേരി മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകീട്ട് ഏഴിനും 7.30നും ഇടയില്‍ തന്ത്രി കുഴിക്കാട്ട് അഗ്‌നിശര്‍മ്മന്‍ നാരായണന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി തുരുത്തി മുല്ലത്തറമഠം വിജയകിരണ്‍ എമ്പ്രാന്തിരിയുടെയും കാര്‍മികത്വത്തില്‍ കൊടിയേറ്റും.രാത്രി 9.30ന് ഓര്‍ഗന്‍ കച്ചേരി, 12ന് ശിവരാത്രി അര്‍ദ്ധയാമപൂജ, 25ന് രാത്രി ഒമ്പതിന് നൃത്തനാടകം, 26ന് അഞ്ചിന് പുഷ്പഘോഷയാത്ര, മാര്‍ച്ച് ഒന്നിന് രാത്രി എട്ടിന് ഭജന്‍സ്, രണ്ടിന് 5.15ന് കാഴ്ചശ്രീബലി, 12.30ന് പള്ളിവേട്ട, മൂന്നിന് 10.30ന് ആറാട്ടുവരവ് എന്നിവയാണ് ഉത്സവത്തോട് അനുബന്ധിച്ച പ്രധാന പരിപാടികള്‍ .

കുറ്റൂര്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍ പുലര്‍ച്ചെ 5ന് പള്ളി ഉണര്‍ത്തല്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7ന് ഉച്ചപൂജ, കാവടയിയാട്ടം.അഭിഷേകം,ആറാട്ടെഴുന്നള്ളത്ത്,ശിവരാത്രി പൂജ എന്നിവ നടക്കും. ചെങ്ങന്നൂര്‍ നീലിമ തിയേറ്റേഴ്‌സ് അവതരിപ്പിക്കു ന്ന നൃത്തനാടകം.എന്നിവ നടക്കും. കീഴ്വായ്‌പൂര് ഈശ്വരമംഗലം മഹാദേവക്ഷേത്രത്തില്‍ ഇന്ന് വൈകീട്ട് ഏഴ് മുതല്‍ തന്ത്രി ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ശ്രീഭൂതബലി. മുളയടി ദര്‍ശന നാട്ടുകൂട്ടത്തിന്റെ നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരവുമുണ്ട്. 10ന് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്ന് കാവടിയാട്ടം തുടങ്ങും. 12ന് ശിവരാത്രി പൂജയോടെ ഉത്സവം സമാപിക്കും. വളഞ്ഞവട്ടം പെരുമ്പളളത്ത് മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിമഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രത്തില്‍ ശിവരാത്രിദിനമായ ഇന്ന് രാവിലെ എട്ടിന് പരിയാരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് കാവടി പുറപ്പാട്, ഒന്‍പതിന് ഓട്ടന്‍തുള്ളല്‍, 12ന് കാവടി വരവ്, ഒന്നിന് കാവടി അഭിഷേകം, നാലിന് വേലകളി എതിരേല്‍പ്, 9.30ന് പുഷ്പാഭിഷേകം, ശിവരാത്രി നഗറില്‍ സൂപ്പര്‍ഹിറ്റ് ഗാനമേള, 12ന് ശിവരാത്രിപൂജ, 12.30ന് വിളക്കെഴുന്നള്ളിപ്പ്, ഒന്നിന് പ്രഭാഷണം, 1.30ന് നൃത്തനാടകം എന്നിവ നടക്കും.കടുമീന്‍ചിറ അരുവിപ്പുറം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ ഭട്ടതിരിപ്പാട് കാര്‍മ്മികത്വം വഹിക്കും. രാവിലെ എട്ടിന് കാവടി ഘോഷയാത്ര, പത്തിന് നവകാഭിഷേകം, വൈകീട്ട് 4.30ന് എഴുന്നള്ളത്ത്, രാത്രി ഏഴിന് ഭക്തിഗാനസുധ, 12ന് ശിവരാത്രിപൂജ, 25ന് രാവിലെ 11ന് നൂറും പാലും രാത്രി 7.15ന് ഓട്ടന്‍തുള്ളല്‍, 26ന് രാവിലെ എട്ടിന് കൊടിയിറക്ക്, ആറാട്ട് ഘോഷയാത്ര, 11ന് ആറാട്ടുകലശാഭിഷേകം എന്നിവ ഉണ്ടായിരിക്കും.

കവിയൂര്‍ മഹാദേവക്ഷേത്രത്തില്‍ രാവിലെ എട്ടിന് ശിവപുരാണപാരായണം, വൈകീട്ട് 4.30ന് കെട്ടുകാഴ്ച, ഘോഷയാത്ര, 5.30ന് കാഴ്ചശ്രീബലി, സേവ, രാത്രി 8.30ന് നൃത്തനാടകം, തുടര്‍ന്ന് ശാസ്ത്രീയനൃത്തം, 1.30ന് ശിവരാത്രിവിളക്ക്.കുന്നന്താനം വള്ളമല പുലപ്പൂക്കാവ് മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് രാവിലെ 10ന് കലശം, വൈകീട്ട് 5.45ന് കുന്നന്താനം കാണിക്കമണ്ഡപ സന്നിധിയില്‍നിന്ന് ഭസ്മരഥ ഘോഷയാത്ര, രാത്രി 8ന് തിരുവാതിര, 8.30ന് നൃത്തനാടകം, 12ന് ശിവരാത്രിപൂജ.ഓതറ ചേന്ദമംഗലം ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് പുലര്‍ച്ചെ നാലിനു രുദ്രാഭിഷേകം, 11.30ന് കലശാഭിഷേകം, 5.30ന് എഴുന്നള്ളത്ത്, 7.30ന് ദീപാരാധന എന്നിവ നടത്തും. സോപാനസംഗീതം അമ്പലപ്പുഴ വിജയകുമാര്‍. 8.30ന് ഭജന, 10.30ന് അഷ്ടാഭിഷേക കലശപൂജ. 11.30ന് മഹാശിവരാത്രിപൂജ, അഷ്ടാഭിഷേകം, ഭസ്മാഭിഷേകം. 23ന് രാവിലെ എട്ടിന് കാവില്‍ നൂറുംപാലും നടത്തും. പുല്ലാട് പുലിക്കല്ലുംപുറത്ത് പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തിലെ ശിവരാത്രിയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ നടക്കും.ക്ഷേത്രത്തില്‍ നടന്നുവന്ന സപ്താഹയജ്ഞം ഇന്ന് സമാപിക്കും.രാവിലെ 10ന് സ്വര്‍ഗാരോഹണം, അഞ്ചിന് അവഭൃഥസ്‌നാന ഘോഷയാത്ര, ഏഴിന് ശിവമാഹാത്മ്യ പ്രഭാഷണം, 12ന് ശിവരാത്രി പൂജ. എല്ലാ ദിവസവും ഒന്നിന് അന്നദാനം ഉണ്ടായിരിക്കും. 18 മുതല്‍ 23 വരെ എല്ലാ ദിവസവും വൈകിട്ട് 6.45ന് നിറമാല, ഏഴിന് ഭജന, എട്ടിന് ഭാഗവത കഥാപ്രവചനം എന്നിവയും ഉണ്ടായിരിക്കും.

ആനന്ദേശ്വരം,.തൃക്കപാലേശ്വരം,അഴിയിടത്തുചിറ എന്നീ ശിവക്ഷേത്രങ്ങളിലും ശിവരാത്രിയോട് അനുബന്ധിച്ച് വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

Kerala

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.