Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പൂരത്തിന് മേല്‍ ആശങ്കയുടെ കരിനിഴല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 09:45 pm IST
inThrissur

തൃശൂര്‍: തൃശൂര്‍പൂരം ഉള്‍പ്പടെയുള്ള ഉത്സവാഘോഷങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് വീണ്ടും ആശങ്ക. കഴിഞ്ഞദിവസം കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ ലംഘിക്കപ്പെട്ടതോടെയാണിത്.

ഉത്രാളിക്കാവ് പൂരത്തിന്റെ എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ തൃശൂര്‍-ആറാട്ടുപുഴ പൂരങ്ങളുള്‍പ്പടെ ജില്ലയിലെ പ്രസിദ്ധമായ ഉത്സവാഘോഷങ്ങള്‍ സംബന്ധിച്ചെല്ലാം ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കളക്ടറുടെ മുകളില്‍ ആരൊക്കെയോ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് ഈ നടപടികള്‍ വ്യക്തമാക്കുന്നതെന്ന് ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം നിലപാട് തുടരുന്ന സാഹചര്യത്തില്‍ ശക്തമായ ജനകീയ സമരത്തിനൊരുങ്ങുകയാണ് ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റി. വരും ദിവസങ്ങളില്‍ പൂരപ്രേമികളെയും വിവിധ ക്ഷേത്രങ്ങളിലെ സംഘാടകസമിതികളേയും സംഘടിപ്പിച്ച് ജനകീയ സമരം ആരംഭിക്കുമെന്ന് ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റി വക്താക്കള്‍ പറഞ്ഞു.

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരവെടിക്കെട്ട് വീണ്ടും പ്രതിസന്ധിയില്‍. കല്ക്ടര്‍ എ. കൗശികന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ഉരുത്തിരിഞ്ഞ ധാരണകള്‍ പോലീസ്‌ലംഘിക്കുന്നതായിആരോപിച്ച് ദേശകമ്മിറ്റികള്‍ രംഗത്തെത്തി.

പോലീസ് ദ്രോഹനടപടികള്‍സ്വീകരിക്കുകയുംഉത്സവങ്ങളെ തകര്‍ക്കാന്‍ ഗൂഢപദ്ധതികള്‍ ആസൂത്രണംചെയ്യുകയാണെന്നും പൂരംകോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ്ആരോപിച്ചു. പതിനഞ്ച് കിലോ കരിമരുന്നിനപ്പുറംകത്തിച്ചാല്‍കേസെടുക്കുമെന്ന്‌വടക്കാഞ്ചേരി പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നുംഇതുമൂലംവെടിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്നും പൂരകമ്മിറ്റികള്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് പറപുറപ്പാട് ദിനമായ ഇന്ന് ഊത്രാളിക്കാവ് ക്ഷേത്രസന്നിധിയില്‍ ജനകീയക്കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസസമരം നടത്തും. രാവിലെ 9.00 മുതല്‍വൈകിട്ട് 5.00 മണിവരെയാണ് ഉപവാസസമരം. അനില്‍അക്കരഎം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, രാഹുല്‍ഈശ്വര്‍എന്നിവര്‍ പങ്കെടുക്കും. അതിനിടെഎ.ഡി.എം. ഇന്നലെകാലത്ത് ക്ഷേത്രത്തിലെത്തിസ്ഥലംഅളന്ന്‌റിപ്പോര്‍ട്ട്തയ്യാറാക്കി. അനുമതിക്കായിഅന്തിമശ്രമം നടത്തിവരികയാണെന്നും പൂരംകോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍. സേതുമാധവന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

പുതിയ വാര്‍ത്തകള്‍

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.