Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപി പേരയം പഞ്ചായത്ത് പ്രസിഡന്റിനെ കുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2017, 04:39 pm IST
in Kollam

കുണ്ടറ: ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ഉള്‍പ്പെടെ രണ്ടുപേരെ സിപിഎമ്മുകാര്‍ കുത്തിപരിക്കേല്‍പ്പിച്ചു. പേരയം പഞ്ചായത്ത് സമിതി പ്രസിഡന്റ് കരിക്കുഴി ജോസ്മിന്‍ പാരഡൈസില്‍ ജോസുകുട്ടി(46), കുണ്ടറ എമ്മാനുവല്‍ ഡേലില്‍ മനു(26) എന്നിവരെയാണ് ഓട്ടോറിക്ഷയിലെത്തിയ സിപിഎം ക്രിമിനലുകള്‍ കുത്തിപരിക്കേല്‍പ്പിച്ചത്. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി പ്രകടനത്തില്‍ പങ്കെടുക്കുവാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. സിപിഎം പ്രവര്‍ത്തകന്‍ സുധാകരന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് ആക്രമിച്ചതെന്ന് ജോസ്‌കുട്ടി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

കുണ്ടറയിലും പരിസരപ്രദേശങ്ങളിലും ഹര്‍ത്താലിനോടനുബന്ധിച്ച് സിപിഎം നേതൃത്വം കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതറിഞ്ഞ പേരയം പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ ജോസുകുട്ടി കാഞ്ഞിരകോട് ഭാഗത്ത് തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ അടയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് ഓട്ടോയില്‍ എത്തിയ സുധാകരന്റെ നേതൃത്വത്തില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ സിപിഎമ്മിനെതിരെ ഹര്‍ത്താല്‍ നടത്താന്‍ ബിജെപിക്ക് ധൈര്യമുണ്ടോ എന്ന് ആക്രോശിച്ച് കുത്തിപരിക്കേല്‍പ്പിച്ചത്. സംഭവം കണ്ട് തടസം പിടിക്കാന്‍ ചെന്ന പോസ്റ്റുമാന്‍ മനുവിനെയും ഇവര്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആളുകൂടിയപ്പോള്‍ ഇവര്‍ ഓട്ടോയില്‍ രക്ഷപെട്ടു. സുധാകരന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇടത് തോളിന് പിറകില്‍ ആഴത്തില്‍ നാല് കുത്തേറ്റ ജോസുകുട്ടിയെ ബിജെപി പ്രവര്‍ത്തകര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെ കുത്തേറ്റ മനുവിന് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി. വിവരമറിഞ്ഞ് കുണ്ടറ മണ്ഡലം പ്രസിഡന്റ് നെടുമ്പന പി.ശിവന്‍, ജനറല്‍സെക്രട്ടറി ആര്‍.ദേവരാജന്‍, ജില്ലാകമ്മറ്റി അംഗം സുകുമാരന്‍, പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി സജീവ്ചന്ദ്രന്‍, കര്‍ഷകമോര്‍ച്ച കുണ്ടറ മണ്ഡലം വൈസ് പ്രസിഡന്റ് ജിന്‍ബോയി, സെക്രട്ടറി സുനില്‍കുമാര്‍, ബിജെപി കുണ്ടറ മണ്ഡലം സെക്രട്ടറി ശ്രീമുരുകന്‍, ന്യൂനപക്ഷ മോര്‍ച്ച കുണ്ടറ മണ്ഡലം സെക്രട്ടറി വിനോദ്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി രാമു, പേരയം പഞ്ചായത്ത് സമിതി സെക്രട്ടറി ഗോപീഷ്‌കുമാര്‍, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗിരീഷ്‌കുമാര്‍ എന്നിവര്‍ ജോസുകുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.