Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നൂറടിതോട്ടില്‍ വെളളം വറ്റി; വെട്ടിക്കടവ് പാടശേഖരങ്ങള്‍ ഉണങ്ങി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2017, 09:34 pm IST
in Thrissur

പോര്‍ക്കുളം : നൂറടി തോട്ടിലെ വെളളം വറ്റിതുടങ്ങിയതോടെ വെട്ടിക്കടവിലെ നൂറ് ഏക്കറോളം പാടശേഖരം ഉണങ്ങി തുടങ്ങി.പൊന്നം,പോര്‍ക്കുളം മേഖലയിലെ പാടങ്ങളിലാണ് ഉണക്കം ബാധിച്ചത്. നൂറടിതോട്ടിലെ ഉയര്‍ന്ന പ്രദേശങ്ങളായ പാടശേഖരങ്ങളിലോക്കുളള വെളളത്തിന്റെ ഒഴുക്ക് നിലച്ചു.

കതിര്‍ വാരാന്‍ പാകമായ നെല്‍ചെടികള്‍ക്ക് കൂടുതല്‍ വെളളം വേണ്ടിവരുന്ന സമയത്താണ് തോട് വറ്റിതുടങ്ങിയത്.കഴിഞ്ഞ കാല്‍ നുറ്റാണ്ടിനിടയില്‍ ആദ്യമായിട്ടാണ് തോട്ടില്‍ വെളളം കുറയുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. മൂപ്പ് കൂടിയ ഉമനെല്ലാണ് കര്‍ഷകര്‍ വിതച്ചത്. നൂറ്റി നാല്‍പ്പത് ദിവസം പ്രായമുളള നെല്ലിന് എണ്‍പത് ദിവസത്തെ മൂപ്പെത്തിയതേയുളളു. വെളളത്തിന്റെ നീരൊഴുക്ക് ദിവസം പ്രതി തോട്ടില്‍ കുറഞ്ഞതോടെ വെട്ടിക്കടവ് പാടശേഖരങ്ങള്‍ വരള്‍ച്ചയുടെ പിടിയിലേക്കമര്‍ന്നു. പൊന്നാനികോളിലെ നൂറടിതോട് ആരംഭിക്കുന്നത് വെട്ടിക്കടവ് പാടശേഖരങ്ങളില്‍ നിന്നാണ്. പടവുകാര്‍ക്ക് ആശ്വാസം പകരേണ്ട തിരുത്തിക്കാട് ബണ്ട് റിസര്‍വ്വോയറിലേക്ക് വെളളം പമ്പുചെയ്യാന്‍ വൈകിയതും കര്‍ഷകര്‍ക്ക് വിനയായി.

നെല്‍കൃഷിയുടെ തുടക്കത്തില്‍തന്നെ നൂറടിതോട്ടിലെ വെളളം തിരുത്തിക്കാട് സംഭരണിയിലേക്ക് പമ്പ് ചെയ്യുമായിരുന്നു.ഈ വെളളമാണ് വെട്ടിക്കടവ് പാടശേഖരങ്ങളിലേക്കുപയോഗിച്ചിരുന്നത്. ഇക്കുറി ജനുവരി അവസാനത്തോടെയാണ് പമ്പിങ്ങ് തുടങ്ങിയത്. അപ്പോഴേയ്‌ക്കും നുറടിതോട്ടിലെ വെളളം വറ്റിതുടങ്ങിയിരുന്നു. പമ്പിങ്ങ് നടക്കേണ്ട തിരുത്തിക്കാട് തോട്ടില്‍ വെളളമില്ലാത്തതുകൊണ്ട് സംഭരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏപ്രില്‍ ആദ്യത്തോടെ കൊയ്‌ത്തുനടക്കേണ്ട പാടശേഖരങ്ങള്‍ക്ക് മാര്‍ച്ചില്‍ നല്ലവേനല്‍ മഴലഭിച്ചാല്‍ മാത്രമെ കരിഞ്ഞുണങ്ങാതെ കൊയ്‌തെടുക്കാന്‍ കഴിയുകയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.