Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നാട്ടുകാരുടെ കൂട്ടായ്‌മയില്‍ ആളൂര്‍ വടിയന്‍ചിറക്ക് ജലസമൃദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2017, 09:16 pm IST
inThrissur

കല്ലേറ്റുംകര: മാനാട്ടുകുന്ന് ആളൂര്‍, താഴെക്കാട് പ്രദേശങ്ങളില്‍ നൂറ് ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന വടിയന്‍ചിറ നാട്ടുകാര്‍ ഒന്നുചേര്‍ന്ന് കെട്ടി വെള്ളം നിറച്ചതുമൂലം പ്രദേശത്ത് വറ്റികിടന്നിരുന്ന കിണറുകള്‍ പോലും നിറഞ്ഞ് ജലസമൃദ്ധിയില്‍. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ മാനാട്ടുകുന്നില്‍ 1119ല്‍ നിര്‍മ്മിച്ചതാണ് ചിറ. പിന്നീട് തുമ്പൂര്‍ മൂഴി വലതുകര കനാല്‍ കമ്മീഷന്‍ ചെയ്തതിന് ശേഷം ജലസമൃദ്ധിയുണ്ടായപ്പോള്‍ ജനങ്ങള്‍ ചിറകെട്ടുന്നത് അവസാനിപ്പിച്ചു. മുന്‍കാലങ്ങളില്‍ കന്നിമാസത്തില്‍ കെട്ടി മേടമാസത്തില്‍ തുറക്കുന്ന രീതിയിലാണ് ചിറകെട്ടി ക്രമീകരിച്ചിരുന്നത്. അക്കാലത്ത് തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴയായിരുന്നു ചിറ നിറക്കുന്നതിന് ഉപയോഗിച്ചിരുന്നത്. കനാല്‍ വെള്ളം വന്നകാലത്ത് ആഴ്ചയില്‍ അഞ്ചോളം ദിവസങ്ങളില്‍ കനാലില്‍ വെള്ളം സമൃദ്ധമായി കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് മാസത്തില്‍ ഒരു ദിവസം പോലും കനാല്‍വെള്ള ആളൂരിലെ കനാലുകളില്‍ കിട്ടുന്നില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ വര്‍ഷം ജലക്ഷാമം രൂക്ഷമായപ്പോള്‍ മാര്‍ച്ച് മാസത്തിലാണ് വടിയന്‍ചിറ നാട്ടുകാരുടെ നേതൃത്വത്തില്‍ കെട്ടിനിറച്ചത്. അമ്പതോളം കുടുംബയോഗങ്ങള്‍ ഈ പ്രദേശങ്ങളില്‍ സംഘടിപ്പിച്ച് ജനങ്ങളെ ഒന്നടങ്കം ഒന്നിപ്പിച്ച് ചിറ കെട്ടുകയായിരുന്നു.

തുമ്പൂര്‍മൂഴി വലതുകര കനാല്‍ മാള ഭാഗത്തേക്ക് വെള്ളം വിട്ടപ്പോള്‍ ഉറവ് മൂലം ചിറ നിറയുകയും സമീപത്തെ കിണറുകള്‍ മുഴുവന്‍ ജലസമൃദ്ധമാവുകയും ചെയ്തു. കൂടാതെ താഴെ പ്രദേശത്ത് നൂറുകണക്കിന് ഏക്കറില്‍ നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ക്ക് വെള്ളം സമൃദ്ധമായി ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വടിയന്‍ചിറ സംരക്ഷണസമിതിപ്രവര്‍ത്തകര്‍ക്ക് ആശങ്ക വര്‍ദ്ധിക്കുകയാണ്. ഭൂമാഫിയകള്‍ ഇവിടുത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വടിയന്‍ചിറകെട്ടിയത് തകര്‍ക്കാനുള്ള ഗൂഢശ്രമം നടത്തുന്നു. രാഷ്‌ട്രീയ കക്ഷികള്‍ ഭേദമന്യേ ചിറയ്‌ക്ക് അനുകൂലമായി നില്‍ക്കുകയാണ്. ചിറയ്‌ക്കെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സമരപരിപാടികള്‍ ആലോചിക്കുകയാണ് നാട്ടുകാര്‍. കൂടാതെ ജലക്ഷാമമുള്ള പ്രദേശങ്ങളിലേക്ക് സൗജന്യമായി ജലം നല്‍കുന്നതിനും വടിയന്‍ചിറ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തയ്യാറാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.