Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

നിര്‍മ്മല്‍വധം: കൗണ്‍സിലറെ കേസില്‍നിന്നൊഴിവാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 09:07 pm IST
inThrissur

തൃശൂര്‍: നിയമത്തിനും നിയമപാലകര്‍ക്കും പുല്ലുവില. കൊലക്കേസ് പ്രതിയായ കൗണ്‍സിലര്‍ പോലീസ് ഉദ്യോഗസ്ഥരുടെ മൂക്കിന് കീഴെ സൈ്വര്യവിഹാരം നടത്തുന്നു. മുക്കാട്ടുകര നിര്‍മ്മല്‍ വധക്കേസില്‍ ഏഴാംപ്രതിയായ സിപിഎം കൗണ്‍സിലര്‍ സതീഷ്ചന്ദ്രന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇയാള്‍ കോര്‍പ്പറേഷന്‍ ഓഫീസിലും മുക്കാട്ടുകര നെല്ലങ്കര പ്രദേശത്തും ഇന്നലെ വിലസുകയായിരുന്നു.

സിപിഎം ഓഫീസിലും ഇയാള്‍ എത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊലക്കേസ് പ്രതിയായിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിക്കുന്നത് സിപിഎമ്മിന്റെ സമ്മര്‍ദ്ദഫലമായാണ്. സതീഷ്ചന്ദ്രനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

കൊല നടന്ന ഉടനെ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന നിലയില്‍ ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണന്‍ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ കുത്തേറ്റ് ഗുരുതര നിലയിലായ മിഥുന്റേയും ദൃക്‌സാക്ഷികളുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ സിപിഎം കൗണ്‍സിലര്‍ സതീഷ് ചന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് പ്രതിയാക്കുകയായിരുന്നു. എന്നാല്‍ എഫ്‌ഐആറില്‍ തിരുത്തല്‍ വേണമെന്നും സതീഷ് ചന്ദ്രനെ ഒഴിവാക്കണമെന്നും സിപിഎം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

സിപിഎം ഓഫീസില്‍ നിന്ന് തയ്യാറാക്കുന്ന തിരക്കഥക്കനുസരിച്ചാണ് പോലീസ് ആടുന്നത്. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സതീഷ് ചന്ദ്രനെ കോര്‍പ്പറേഷനില്‍ നിന്ന് പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ വന്‍സമരം സംഘടിപ്പിക്കാനാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത്. പോലീസ് പ്രതികളെ സംരക്ഷിക്കാന്‍ കൂട്ടുനിന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

ജില്ലയില്‍ പോലീസ് സംവിധാനം സിപിഎമ്മിന്റെ ബിടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നേരത്തെയുണ്ട്.

വടക്കാഞ്ചേരിയില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സിപിഎം കൗണ്‍സിലറെ ഇതുവരെ ചോദ്യം ചെയ്യാന്‍പോലും പോലീസ് തയ്യാറായിട്ടില്ല. കൊലക്കേസിലും സ്ത്രീപീഡനക്കേസിലും പ്രതികളായ കൗണ്‍സിലര്‍മാര്‍പോലും പോലീസിന്റെ കണ്‍മുന്നില്‍ സൈ്വര്യവിഹാരം നടത്തുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.