Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൈപ്പുപൊട്ടല്‍ പതിവ് കോടികള്‍ പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 09:26 pm IST
in Alappuzha

ചേര്‍ത്തല: താലൂക്കിലെ കുടിവെള്ള പദ്ധതി കഴിഞ്ഞ മൂന്ന് മാസം റോഡ് അറ്റകുറ്റപണി മാത്രം ചിലവ് അരകോടിക്ക് അടുത്ത്. നബാര്‍ഡിന്റെ പണം ഉപയോഗിച്ചാണ് താലൂക്കിലെ കുടിവെള്ള വിതരണ പദ്ധതികള്‍ നിലവില്‍ നടക്കുന്നത്.

ജപ്പാന്‍ പദ്ധതിയില്‍ കുടിവെള്ള പെപ്പ് ലൈനുകള്‍ എത്താത്ത സ്ഥലങ്ങളില്‍ എത്തിക്കുന്ന ജോലികള്‍ നടക്കുന്നു വേനല്‍ ശക്തിയാകുന്നതോടെ തിരദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടും. അതിന് മുന്‍പ് വെളളം എത്തിക്കുവാന്‍ 60 കോടി നബാര്‍ഡ് അനുവദിച്ചിരിക്കുന്നത്.

ഇതില്‍ പെപ്പുകള്‍ പോട്ടി റോഡ് തകരുമ്പോള്‍ പുനര്‍ നിര്‍മ്മാണത്തിനായി തന്നെ പകുതി തുക ചിലവിടേണ്ട സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 5 മുതല്‍ ജനുവരി 7 വരെ 44,53,027 രൂപ റോഡ് അറ്റകുറ്റ പണിക്ക് മാത്രം നല്‍കുവാനുണ്ട് പുതിയ ലൈനുകള്‍ ഇടാന്‍ റോഡ് സൈഡ് കുഴിച്ചത് രണ്ട് സ്ഥലത്ത് മാത്രം എന്നിരിക്കെ ഇത്രയും തുക ചിലവ് ആയത് കുടിവെള്ള പദ്ധതി എത്താത്ത സ്ഥലങ്ങളിലെക്ക് പെപ്പുകള്‍ നീട്ടാന്‍ സാധിക്കാതെ വരും .

ഒക്ടോബര്‍ 5 ന് തൈക്കാട്ടുശേരി അരുക്കുറ്റി ,പാണാവള്ളി ,ചേര്‍ത്തല തെക്ക് ,കോടംതുരുത്ത് ,കുത്തിയതോട് ,പുച്ചാക്കല്‍ പഞ്ചായത്തുകളില്‍ 32 ,83971, രൂപയുടെ റോഡ് അറ്റകുറ്റ പണി ബില്ല് ജലവിതരണ വകുപ്പിന് പി.ഡബ്‌ള്യുഡി അയച്ചിട്ടുണ്ട്. നവംബര്‍ 26, 27 തിയതികളില്‍ 870754 രൂപയും ജനുവരിയില്‍ നാഗം കുളങ്ങരയില്‍ നിന്ന് പുതിയ ലൈന്‍ വയലാര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗത്തളില്‍ ഇടാന്‍ 20 ,9976 രൂപയും അരുക്കുറ്റിയില്‍ 817 26 രൂപ റോഡ് പണിക്ക് ചില വായി കഴിഞ്ഞും തുക ഇത് വരെ അടച്ചിട്ടില്ലത്തതിനാല്‍ നബാര്‍ഡിന്റെ പദ്ധതി പ്രകാരം റോഡ് വെട്ടി മുറിച്ച്,ക്രോസ് ചെയ്ത് പെപ്പ് ലൈന്‍ ഇടാന്‍ കഴിയാത്ത സാഹചര്യവും ഉണ്ട് .

പോറ്റിക്കവല ,ടാഗോര്‍ കോളനി ,ചേര്‍ത്തല തണ്ണിര്‍മുക്കം റോഡില്‍ ചക്കാല ഭാഗത്ത് റോഡ് മുറിച്ച് പൈപ്പ് ഇടന്‍ കഴിയാത്ത അവസ്ഥയാണ് വാരനാട് പപ്പടമുക്കില്‍ മന്ത്രി ഇടപെട്ട് റോഡ് മുറിച്ച് പെപ്പ് ഇട്ട് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിച്ചത് .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

Kerala

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.