Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്‍ച്ചെടികളില്‍ കുമിള്‍ രോഗം ആശങ്കയില്‍ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 07:26 pm IST
inAlappuzha

കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചകൃഷിക്ക് നെല്‍ച്ചെടികളില്‍ കറവല്‍ രോഗം കണ്ടെത്തിയതോടെ കര്‍ഷകര്‍ ആശങ്കയില്‍. കതിര്‍മണികളില്‍ കറവലും ഇലകളില്‍ പുള്ളിക്കുത്തും വീഴുന്നു. കതിരുവന്നു 90 ദിവസം പിന്നിട്ട നെല്‍ച്ചെടികള്‍ മാര്‍ച്ച് എട്ടോടെ കൊയ്‌ത്തിന് പാകമാകും.

ഈ സാഹചര്യത്തില്‍ കൊയ്‌തെടുക്കുന്ന കതിര്‍മണികള്‍ പതിരായി മാറും എന്നാണ് കര്‍ഷകര്‍ പറയുന്നത്.നെല്‍ച്ചെടികളില്‍ കതിര്‍ നിരന്നപ്പോള്‍തന്നെ കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരം കുമിള്‍നാശിനിയും കീടനാശിനിയും തളിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടും ഒരു പ്രയോജനവും ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു.പുഞ്ചകൃഷിയില്‍ നെല്‍ച്ചെടികളിലെ കതിരുകളില്‍ കറവലിന് കാരണം ഹെല്‍ബിഡോസ് സ്‌പോറിയം എന്ന കുമിള്‍രോഗമാണെന്ന് മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം അറിയിച്ചു. നെല്‍ച്ചെടിയുടെ ഇലകളിലും കതിരുകളിലും ഇത് വ്യാപിക്കും.

അനുകൂല കാലാവസ്ഥയില്‍ ഉള്ളില്‍ കടന്നു കതിര് നിറയുന്നത് തടഞ്ഞ് നെല്‍മണികള്‍ പതിരാകാന്‍ കാരണമാകും. കാലാവസ്ഥയില്‍വന്ന മാറ്റമാണ് ഇതിനുകാരണം. ചൊടിയുടെ ആരോഗ്യസ്ഥിതി കുറയുന്ന സമയത്തു രോഗം വരാന്‍ സാധ്യത കൂടുതലാണ്. ചൂടുകൂടിയപ്പോള്‍ മണ്ണിലടങ്ങിയ ഇരുമ്പ്, അലുമിനിയം, മാഗ്‌നീസ് എന്നീ മൂലപദാര്‍ഥങ്ങള്‍ കൂടുതലായി ചെടി വലിച്ചെടുക്കുകയും വളര്‍ച്ചയ്‌ക്ക് ആവശ്യമായ സിങ്ക്, പൊട്ടാഷ് എന്നിവയുടെ അളവു കുറയുകയും ചെയ്യുന്നു. ഇതോടെ ചെടിക്കു മഞ്ഞളിപ്പുണ്ടായി ആരോഗ്യം നഷ്ടപ്പെടും.

വേരുപടലങ്ങള്‍ നശിച്ചുപോകാനും ഇത് ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍ കൊടുത്ത വളം ചെടിക്ക് വലിച്ചെടുക്കാന്‍ കഴിയുന്നില്ല. ചെടി കീടാവസ്ഥയിലാകുമ്പോള്‍ രോഗവും മൂര്‍ഛിക്കും. ഇതുമൂലം ഇത്തവണ പുഞ്ചകൃഷിക്ക് 10 മുതല്‍ 18 ശതമാനംവരെ വിളവില്‍ കുറവുണ്ടാകുമെന്നാണ് കീടനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.