Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വരണ്ടുണങ്ങി പരൂര്‍ കോള്‍പടവിലെ പാടശേഖരങ്ങള്‍ 30 ഏക്കര്‍ കൃഷി വെള്ളമില്ലാതെ നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2017, 10:39 pm IST
inThrissur

പുന്നയൂര്‍ക്കുളം: ബണ്ട് പൊട്ടി കൃഷി നാശം സംഭവിച്ച പരൂര്‍ പടവ് പാടശേഖരങ്ങള്‍ വെള്ളം ഇല്ലാതെ വരണ്ട് ഉണങ്ങുന്നു. ഉപ്പുങ്ങല്‍ പാലിയേക്കല്‍ ഭാഗത്തുള്ള പാടശേഖരങ്ങളാണ് ഉണങ്ങിയിട്ടുള്ളത്, ബണ്ട് പൊട്ടിയതിനു ശേഷം വിത്ത് ഇറക്കിയ നാല് ഏക്കര്‍ കൃഷി പൂര്‍ണ്ണമായും നശിച്ചുപോയി.നടീല്‍ കഴിഞ്ഞ രണ്ട് ആഴ്‌ച്ച എത്തിയ വിളകളും നശിച്ചുകൊണ്ടിരിക്കുകയാണ് 30 ഏക്കറോളം ഈ ഭാഗത്ത് കൃഷി ഉണ്ട്. ബണ്ട് പൊട്ടി വെള്ളം കയറിയ ഭാഗങ്ങളിലുള്ള വെള്ളം രണ്ട് ആഴ്‌ച്ച മുന്‍പാണ് വറ്റിച്ചു കഴിഞ്ഞത് അതിനുശേഷം പാടശേഖരങ്ങളിലേക്ക് വെള്ളം തിരിച്ചടിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പടവ് കമ്മറ്റിയുടേ അനാസ്ഥയാണ് കൃഷി നശിക്കാന്‍ കാരണമായതെന്നാണ് ഈ ഭാഗത്തെ കര്‍ഷകര്‍ പറയുത്.

ബണ്ട് പൊട്ടി വെള്ളം തിരച്ച് അടിച്ചപ്പോള്‍ ഒരു മാസം മുന്‍പ് നാടീല്‍ കഴിഞ്ഞ ഭാഗങ്ങളിലെ കൃഷി വീണ്ടെടുക്കാന്‍ സാധിച്ചിരുന്നു. കൃഷിയോഗ്യമായ ബാക്കിയുള്ള 350 ഏക്കറില്‍ കൃഷി ഇറക്കാനാണ് കര്‍ഷക സമിതി തീരുമാനിച്ചത്. വെള്ളം കയറിയ ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ ചണ്ടി നീക്കം ചെയ്യാന്‍ ചിലവ് ഏറിയതോടെ കുറച്ച് പേര്‍ കൃഷി ഇറക്കിയില്ല.

മൂപ്പ് കുറഞ്ഞ വിത്തായത്തിനാല്‍ ചില കര്‍ഷകര്‍ വിത്ത് വിതച്ചാണ് കൃഷി ഇറക്കിയത്. വിത്ത് വിതച്ച് ദിവസങ്ങള്‍ക്കകം തന്നെ ഈ ഭാഗങ്ങളില്‍ എറണ്ടകള്‍ കൂട്ടമായി ഇറങ്ങി വിത്താല്ലം തിന്നു. മതിയായ വെള്ളം ഈ സമയത്ത് പാടശേഖരങ്ങളില്‍ ഉണ്ടയിരുന്നില്ലെന്നാണ് കൃഷി ഇറക്കയിയ കര്‍ഷകര്‍ പറയുത്. ബണ്ട് പൊട്ടുതിന് മുന്‍പ് നട്ട ഞാറുകള്‍ വെള്ളം വറ്റിച്ചു കഴിഞ്ഞപോള്‍ ഇവിടെ പറിച്ചു നട്ടിരുന്നു. നടീല്‍ കഴിഞ്ഞതിനശേഷം വെള്ളം പാടശേഖരങ്ങളിലേക്ക് അടിക്കാതതിനാല്‍ ചെടികളുകളുടെ അടിഭാഗം ഉണങ്ങയിട്ടുണ്ട്. പടവ് കമ്മറ്റി ഭാരവാഹികളെ പലതവണ ബന്ധപ്പെട്ടിട്ടും നടപടിയൊന്നും എടുക്കുന്നില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. പടവ് കമ്മറ്റിയാണ് പാടശേഖരങ്ങളിലേക്ക് വെള്ളം അടിക്കുന്നത്.

ജനുവരി 16 നാണ് ബണ്ട് പൊട്ടി കൃഷിനാശം സംഭവിച്ചത് .ഫെബ്രുവരി ആദ്യ വാരം തെന്നെ വെള്ളം വറ്റിക്കല്‍ കഴിഞ്ഞിരുന്നു. 600 ഏക്കറിലാണ് വെള്ളം കയറിയത്.ഏക്കറിന് 20000 രൂപയിലധികം കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചിരുന്നു. നഷ്ടം സഹിച്ച് വീണ്ടും കൃഷി ഇറക്കയിത് കൂടി നശിക്കുമ്പോള്‍. ഒരു മാസം മുന്‍പ് തരിശ്ശു രഹിത പഞ്ചായത്തായി പ്രഖ്യാപിച്ച് മാതൃകയായ പുന്നയൂക്കുളം പഞ്ചായത്ത് കര്‍ഷകരുടെ വിലാപ ഭൂമിയായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.