Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അമരവിള ചെക്ക്‌പോസ്റ്റില്‍ കടത്തുസാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ കൈയിട്ടു വാരുന്നെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2017, 10:23 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: അമരവിള ചെക്ക്‌പോസ്റ്റില്‍ കടത്തുസാധനങ്ങളില്‍ ഉദ്യോഗസ്ഥരുടെ കൈയിട്ടുവാരലെന്ന് പരാതി. അന്തര്‍സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി ചെക്ക്‌പോസ്റ്റ് വെട്ടിച്ചു കടത്താന്‍ ശ്രമിക്കവെ പരിശോധനയ്‌ക്കിടയില്‍ പിടികൂടപ്പെടുന്ന വാഹനങ്ങളിലെ കടത്തുസാധനങ്ങളില്‍ നിന്നുമാണ് ഉദ്യോഗസ്ഥരുടെ കൈയിട്ടുവാരലെന്നാണ് പരാതി.

ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറിവാഹനത്തില്‍ കടത്താന്‍ ശ്രമിച്ച മുപ്പത് ലക്ഷത്തിലധികം വിലവരുന്ന നിരോധിത പാന്‍മസാല വാഹനപരിശോധനയ്‌ക്കിടെ ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് സംഘം കസ്റ്റെഡിയിലെടുത്തിരുന്നു. വാഹനത്തില്‍ നിന്നു സാധനം പുറത്തെടുക്കുന്നതിനു മുമ്പ് തന്നെ ഉദ്യോഗസ്ഥരുടെ കൈയിട്ടുവാരലും തുടങ്ങി. ഉദ്യോഗസ്ഥര്‍ പാന്‍മസാല കൈയിട്ടു വാരുന്നതു കണ്ട നാട്ടുകാരില്‍ ചിലര്‍ക്ക് വാഹനത്തില്‍ ഉണ്ടായിരുന്ന സവാളകളും പച്ചകറികളും സൗജന്യമായി നല്‍കി. ഇത്തരം സംഭവം അമരവിള ചെക്ക്‌പോസ്റ്റില്‍ സ്ഥിരമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ചെക്ക്‌പോസ്റ്റില്‍ പിടിക്കപ്പെടുന്ന വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ പങ്കുവച്ച ശേഷമാണ് മാധ്യമങ്ങളെ അറിയിക്കുന്നതും കണക്കെടുക്കുന്നതും. നിയമാനുസൃതമായി വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന്റെ പങ്കും ചെക്ക്‌പോസ്റ്റിലെ വാഹനപരിശോധന നടത്തുന്ന ഉദ്യോസ്ഥര്‍ക്ക് നല്‍കണമെന്നത് നിര്‍ബന്ധമാണ്. സംസ്ഥാനത്ത് നിരോധിച്ച പാന്‍മസാലകള്‍ ചെക്ക്‌പോസ്റ്റിനു സമീപത്തെ കടകളില്‍ സുലഭമായി ലഭിക്കും. ഉദ്യോഗസ്ഥര്‍ കൈയ്യിട്ടുവാരുന്ന സാധനങ്ങള്‍ പകുതിവിലയ്‌ക്ക് സമീപത്തെ കടകളില്‍ ഉദ്യോഗസ്ഥര്‍ കച്ചവടം നടത്തുന്നതായും ആരോപണമുണ്ട്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.