Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുറ്റപത്രം നല്‍കാതെ നിയമപാലകര്‍ ശിക്ഷ ലഭിക്കാതെ ക്വട്ടേഷന്‍കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 09:23 pm IST
inAlappuzha

ഹരിപ്പാട്: അന്വേഷണ ഉദ്യോഗസ്ഥര്‍ യഥാസമയം പ്രതികള്‍ക്കെതിരെ കുറ്റപത്രം കോടതിയില്‍ നല്‍കാത്തതിനാല്‍ ക്വട്ടേഷന്‍കാര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്നു. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ശേഷം പ്രതികളാകുന്നവര്‍ ജാമ്യത്തിലിറങ്ങി വീണ്ടും കത്തിക്ക് മൂര്‍ച്ചകൂട്ടി ഇരകളെ തേടുന്നു. 2006 സപ്തംബര്‍ മാസം ഹരിപ്പാട് കുമാരപുരം പൊത്തപ്പള്ളി തെക്ക് പാലത്തറ വീട്ടില്‍ യശോധരന്‍ (തമ്പാന്‍ 37)ക്വാട്ടേഷന്‍കാരുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടു. ശേഷം ഹരിപ്പാട് മേഖലയില്‍ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ക്വട്ടേഷന്‍കാര്‍ നടത്തി.

ഗുണ്ടകള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതിന്റെ മുഖ്യകാരണം അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയോ രാഷ്‌ട്രീയ ഇടപെടലോ ആണ്. കുറ്റകൃത്യം ചെയ്തശേഷം പിടിക്കപ്പെടുന്ന പ്രതി റിമാന്‍ഡിലാകുമ്പോള്‍ തൊണ്ണൂറ് ദിവസത്തിനകം പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാല്‍ പ്രതി അഴിക്കുള്ളില്‍ത്തന്നെ വിചാരണ നേരിടേണ്ടിവരും. എന്നാല്‍ കൊലക്കേസുകളില്‍ അന്വേഷണം നടത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതലുള്ള പോലീസുദ്യോഗസ്ഥര്‍ ക്വട്ടേഷന്‍കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് കുറ്റപത്രം മനപ്പൂര്‍വ്വം വൈകിക്കുന്നു.

കുറ്റപത്രം വൈകിയാല്‍ തൊണ്ണൂറ് ദിവസത്തിന് മുമ്പ് റിമാന്‍ഡ് പ്രതി മോചിതനാകും. ജാമ്യത്തില്‍ പുറത്തിറങ്ങുന്ന ഗുണ്ടകള്‍ സാക്ഷികളെ സ്വാധീനിച്ചും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് വന്‍ തുക നല്‍കിയും രക്ഷപെടാനുള്ള പഴുത് കണ്ടെത്തുന്നു. ഇതിന് ശേഷവും ഇവര്‍ ക്വട്ടേഷന്‍ പണി ഏറ്റെടുത്ത് നടത്തുന്നു. യശോധരനെ (തമ്പാന്‍) വധകേസ്സിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഇതുവരെയും സമര്‍പ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇതിലെ പ്രധാന പ്രതി കുമാരപുരം സ്വദേശി രാജേഷ് ഇതിന് ശേഷവും നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ദുരൂഹസാഹചര്യത്തില്‍ രാജേഷ് അപ്രത്യക്ഷമായി. വീടിന് സമീപത്തായി രാജേഷിന്റെ മുടിയും രക്തക്കറകളും കാണപ്പെട്ടു. ഇയാളുടെ അമ്മയുടെ പരാതിയില്‍ ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും രക്തത്തിന്റെയും മുടിയുടേയും സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനയ്‌ക്ക് അയയ്‌ക്കുകയും ചെയ്തു.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതേപ്പറ്റി തുടര്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കരുവാറ്റയിലും കണ്ടല്ലൂരും നടന്ന മൂന്ന് കൊലപാതകങ്ങളിലും കൊല്ലപ്പെട്ടവരും കൊലപ്പെടുത്തിയവരും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളാണ്. ഒരു കേസില്‍പ്പോലും ഇവര്‍ വിചാരണ നേരിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. കരുവാറ്റ കന്നുകാലിപ്പാലം ഉല്ലാസിന്റെ വധത്തിന് ശേഷം പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും പോലീസ് യാതൊരുവിധ മുന്‍കരുതലും എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.