Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഏകാത്മ മാനവ ദര്‍ശനത്തിന്റെ പ്രസക്തിയേറുന്നു : എം.ഗണേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 10:41 pm IST
inPalakkad

പാലക്കാട് : കമ്യൂണിസത്തിനും മുതലാളിത്തതിനും ബദലായി ഭാരതീയ സംസ്‌കൃതിയിലൂന്നിഏകാത്മ മാനവ ദര്‍ശനത്തിന് രൂപം നല്‍കിയ മഹാനായിരുന്നു ദീനദയാല്‍ജി എന്ന് ബിജെപി സംഘടനാ കാര്യദര്‍ശ്ശി എം.ഗണേശന്‍ പറഞ്ഞു. ബിജപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മടന്ന ദീനദയാല്‍ സ്മൃതി ദിനത്തോടനുബന്ധിച്ച സമര്‍പ്പണനിധി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കമ്യൂണിസത്തിന്റെ കോട്ടങ്ങളും മുതലാളിത്തത്തിന്റെ അപചയവും പതിറ്റാണ്ടുകള്‍ക്കുമുമ്പ് ദര്‍ശ്ശിച്ച മഹാനായിരുന്നു അദ്ദേഹം. ഏകാത്മ മാനവ ദര്‍ശനം എന്നത്. വെറുമൊരു തത്വസംഹിതയല്ല മറിച്ച് ഭാരതീയ സംസ്‌ക്കാരത്തിന്റെ അടിവേരുകള്‍ കണ്ടെത്തി അതില്‍ നിന്നും കടഞ്ഞെടുത്ത ഒരു കാഴ്‌ച്ചപാടാണിത്. ഏകാത്മമാനവ ദര്‍ശനത്തിന് രൂപം നല്‍കിയപ്പോള്‍ പലരും അതിനെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തു. മാര്‍ക്‌സിസത്തിനും മുതലാളിത്തതിനും ബദലാകാന്‍ മറ്റൊന്നിനും ആകിലെന്നായിരുന്നു ഇവരുടം കാഴ്‌ച്ചപ്പാട്. എന്നാല്‍ നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അത് തിരുത്തിക്കുറിച്ചു. മാര്‍ക്‌സിസത്തെ ലോകമെമ്പാടും ബഹിഷ്‌ക്കരിച്ച കാഴ്‌ച്ചയാണിപ്പോള്‍. മുതലാളിത്തത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. അതെ സമയം ഏകാത്മമാനവ ദര്‍ശനത്തെ ആളുകള്‍ അംഗീകരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദീമദയാല്‍ജി വിഭാവനം ചെയ്ത പദ്ധതികളാണ് മോഡ്ി ഇപ്പോള്‍ നടപ്പാക്കുന്നത്. ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്കുവരെ സമത്വ പാതയില്‍ എത്തിക്കുകയെന്ന കാഴ്‌ച്ചപാടായിരുന്നു ദീനദയാല്‍ വിഭാവനം ചെയ്തത്. അതിലേക്കുള്ള ചുവടുവെപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി ജില്ല അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണന്‍ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി ശോഭാസുരേന്ദ്രന്‍, മേഖലാ സംഘടനാ സെക്രട്ടറി ജി.കാശിനാഥ്, നാഷണല്‍ കൗണ്‍സില്‍ അംഗം വി.രാമന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍, ജില്ലാ വൈസ്പ്രസിഡണ്ട് പി.ഭാസി എന്നിവരും ബിജെപി ജില്ലാ മണ്ഡലം ഭാരവാഹികളും, പാലക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.