Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡ് പൊട്ടിപ്പൊളിഞ്ഞു കണ്ണടച്ച് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 07:38 pm IST
in Alappuzha

ചേര്‍ത്തല: റോഡ് തകര്‍ന്ന് യാത്ര ദുസ്സഹമായി. കണ്ണടച്ച് അധികൃതര്‍. നഗരസഭ 11 ാം വാര്‍ഡില്‍ കാര്‍ത്യായനി ദേവീക്ഷേത്രത്തിന് പിന്നിലുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിട്ട് നാളുകളേറെയായി. കുഴികളില്‍ വീണ് ഇരുചക്രവാഹനയാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.

നിരവധി വ്യാപാര സ്ഥാപനങ്ങളാണ് റോഡിനിരുവശവും സ്ഥിതിചെയ്യുന്നത്. പ്രതിദിനം നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്. മെറ്റല്‍ ഇളകി ചിതറിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹനയാത്രികരും കാല്‍നടയാത്രക്കാരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കല്ലുകള്‍ സമീപത്തെ കടകളിലേക്ക് തെറിച്ചു വീണ് സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.

സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങളെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന റോഡാണിത്. നഗരഹൃദയത്തിലെ റോഡ് സഞ്ചാരയോഗ്യമാക്കാന്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്നതായാണ് വിമര്‍ശനം. നഗരസഭ കാര്യാലയത്തിന് തൊട്ടടുത്തുള്ള പാത അറ്റകുറ്റപ്പണി ചെയ്തിട്ട് വര്‍ഷങ്ങളായി.

റോഡ്് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാരും വ്യാപാരികളും പരാതി നല്‍കിയിരുന്നു. പ്രദേശവാസികളുടെ നിരന്തര ആവശ്യത്തിന് നേരെ അധികൃതര്‍ മുഖം തിരിക്കുന്നതായാണ് ആക്ഷേപം. നാട്ടുകാരുടെ നേതൃത്വത്തില്‍ നേരത്തെ കുഴികള്‍ നികത്താനുള്ള ശ്രമം നടത്തിയെങ്കിലും മഴ പെയ്തതോടെ റോഡ് വീണ്ടും യാത്രായോഗ്യമല്ലാതായി.

ഫണ്ട് അപര്യാപ്തമായതിനാലാണ് അറ്റകുറ്റപ്പണികള്‍ വൈകുന്നതെന്നാണ് അധികൃതരുടെ വാദം. നിര്‍മാണത്തിനുള്ള തുക കണ്ടെത്താന്‍ നഗരസഭ അധികാരികള്‍ക്ക് സാധിക്കാത്തതിനാല്‍ റോഡ് പിഡബ്ല്യുഡിക്ക് കൈമാറാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. പുതുക്കിപ്പണിയാന്‍ 15 ലക്ഷം രൂപയോളം ചെലവാകുമെന്നും ഇത് നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പിന് പരിമിതികളുള്ളതിനാല്‍ റോഡ് ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ലെന്നുമാണ് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

Kerala

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Health

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.