Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ക്വട്ടേഷന്‍കാര്‍ നാടുവിറപ്പിക്കുന്നു; ജനം ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 09:19 pm IST
in Alappuzha

ഹരിപ്പാട്: കരുവാറ്റയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ക്വട്ടേഷന്‍ കുടിപ്പകയുടെ പേരില്‍ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരി 31ന് കരുവാറ്റ കന്നുകാലിപ്പാലം തുണ്ടുകളത്തില്‍ വീട്ടില്‍ ഉല്ലാസും(28) കൊല്ലപ്പെട്ടു. ഇന്നലെ ക്വട്ടേഷന്‍ അക്രമത്തില്‍ കരുവാറ്റ വടക്ക് ജിഷ്ണു ഭവനത്തില്‍ ജിഷ്ണു(പപ്പായി- 24)വും ദുരുണമായി കൊല്ലപ്പെട്ടു. കന്നുകാലിപ്പാലം ക്വട്ടേഷന്‍ സംഘത്തിലെ അംഗമായിരുന്നു ഉല്ലാസ്.

ഇന്നലെ കൊല്ലപ്പെട്ട ജിഷ്ണു ഊട്ടുപറമ്പ് ക്വട്ടേഷന്‍ സംഘത്തിലെ കണ്ണിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനുമാണ്. കൊലപാതകങ്ങള്‍ തുടരെ നടക്കുമ്പോള്‍ നാട്ടുകാര്‍ ഭീതിയുടെ നിഴലിലാണ്. ഇന്നലെ മുഖംമൂടി ധരിച്ച ഒന്‍പതംഗ സംഘം പട്ടാപ്പകല്‍ മാരകായുധങ്ങളുമായി സൈനികനായ അനൂപ് ഭവനത്തില്‍ അനൂപിന്റെ വീട്ടില്‍ ഓടിക്കയറുമ്പോള്‍ വീടിന് വെളിയില്‍ നില്‍ക്കുകയായിരുന്ന വൃദ്ധമാതാവ് ഇവരോട് വീട്ടില്‍ കയറരുതെന്ന് വാവിട്ട് കരഞ്ഞു പറഞ്ഞു.

ജിഷ്ണു വീട്ടിലേക്ക് ഓടിക്കയറുമ്പോള്‍ സൈനികന്റെ ഗര്‍ഭിണിയായ ഭാര്യ രേവതിയും നാലു വയസുകാരനായ കുട്ടിയും വീട്ടിലുണ്ടായിരുന്നു. അക്രമികള്‍ ഇവരെ ആയുധം കാട്ടി പുറത്തിറക്കിയശേഷം വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ ഒളിച്ചിരുന്ന ജിഷ്ണുവിനെ വാതില്‍ തകര്‍ത്ത് അകത്ത് കയറി ക്രൂരമായി വെട്ടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം താഴേക്ക് ഇറങ്ങി അടുക്കളയിലേക്ക് കയറിയ ഇയാളെ ഇവിടിട്ട് തലങ്ങുംവിലങ്ങും വെട്ടി.

പതിനേഴോളം വെട്ടുകള്‍ ശരീരത്തിലുണ്ടായിരുന്നു. ക്രൂരതകണ്ട് സൈനികന്റെ ഭാര്യയും മാതാവും അയല്‍വാസികളും അലറിക്കരഞ്ഞെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. ഇയാള്‍ മരണപ്പെട്ടുവെന്ന് ഉറപ്പാക്കിയശേഷം ആയുധങ്ങള്‍ വീശി രക്ഷപെടുകയായിരുന്നു. അക്രമം നടന്ന വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുകയാണ്. ഈ കുടുംബത്തിന്റെ ഭയം ഇനിയും അവസാനിച്ചിട്ടില്ല. സൈനികന്റെ മാതാവ് ബോധംകെട്ടുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്നുകാലിപ്പാലം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ നേരത്തെ യുഡിഎഫിന്റെ പ്രവര്‍ത്തകരായിരുന്നു.

ഭരണമാറ്റം വന്നതോടെ ഇവരിപ്പോള്‍ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകരാണ്. ഊട്ടുപറമ്പ് കേന്ദ്രീകരിച്ചുള്ള സംഘവും ഇതേസംഘടനയില്‍ തന്നെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മാറി മാറിവരുന്ന ഭരണക്കാര്‍ ഇവര്‍ക്ക് താങ്ങും തണലുമേകുന്നതാണ് ക്വട്ടേഷന്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ച് നാടിനെ ഭീതിയിലാക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

ആലപ്പുഴ: ഹരിപ്പാട് വടക്ക് കരുവാറ്റ മേഖല ജോയിന്‍ സെക്രട്ടറി ജിഷ്ണുവിനെ വെട്ടിക്കൊന്നതില്‍ ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റി പ്രതിഷേധിച്ചു. ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.

ക്വട്ടേഷന്‍കാരെ നിയന്ത്രിക്കാനാവുന്നില്ല: ചെന്നിത്തല

തിരുവനന്തപുരം: ഹരിപ്പാട് കരുവാറ്റയില്‍ ഒരു യുവാവ് കുത്തേറ്റ് മരിക്കാനിടയായത് പോലീസിന്റെ അനാസ്ഥ കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ അടുത്തടുത്ത് രണ്ട് കൊലപാതകങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇത് അത്യന്തം ഗൗരവമുള്ള കാര്യമാണ്. ആറുമാസത്തിനുള്ളില്‍ മൂന്ന് തവണയാണ് എസ്പിമാരെ മാറ്റിയത്. ഇത് സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ ചെറുതല്ല. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്നും ചെന്നിത്തല പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Kerala

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

India

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

പുതിയ വാര്‍ത്തകള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.