Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വേനല്‍ കനക്കുന്നു കുടിവെള്ള ക്ഷാമം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 07:29 pm IST
inAlappuzha

ചേര്‍ത്തല/ കുട്ടനാട്: വേനല്‍ കടുത്തതോടെ ജല സ്രോതസുകള്‍ വറ്റി വരണ്ടു. ചേര്‍ത്തല താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍. ശുദ്ധജല ക്ഷാമം രൂക്ഷമായി. ജല മലിനീകരണം മൂലം പ്രാഥമികാവശ്യങ്ങള്‍ക്കുള്ള വെള്ളം പോലും കിട്ടാതെ വലയുകയാണ് പ്രദേശവാസികള്‍. കായലോര മേഖലയില്‍ കഴിയുന്നവര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. മത്സ്യസംസ്‌ക്കരണ വ്യവസായ മേഖലയായ അരൂരിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നവരാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. തീരദേശ കായലോര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ശുദ്ധ ജലം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

വേനല്‍ രൂക്ഷമായതോടെ ശുദ്ധജലത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചു. ജൈവ പച്ചക്കറി കൃഷിയിലൂടെ മാതൃകയായ വയലാര്‍, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയിലും ജലക്ഷാമം പ്രശ്‌നമാകുകയാണ്. കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയാണ്. കായലോര മേഖലയില്‍ ഓരുവെള്ള ഭീഷണിക്കു പുറമേ ജലമലിനീകരണവും ശുദ്ധജലത്തിന്റെ ലഭ്യത ഇല്ലാതാക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ തീരദേശമേഖലയിലുള്‍പ്പെടെ വാഹനത്തില്‍ ശുദ്ധജലം വിതരണം ചെയ്തിരുന്നു. ഇത്തവണ ഇതിനുള്ള നടപടികള്‍ അധികൃതര്‍ വൈകിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടിയന്തരമായി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കുട്ടനാട്ടില്‍ തോടുകളും വറ്റിവരളുന്നു. കുടിവെള്ളക്ഷാമം രൂക്ഷം. ജനജീവിതം ദുസഹമായി. നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളില്‍ അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.കായല്‍മേഖല ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ജലാശയങ്ങള്‍ ഉപ്പുകലര്‍ന്നതോടെ കുടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇവിടെ 70 ശതമാനം ആളുകളും വെള്ളം വിലയ്‌ക്കുവാങ്ങിയാണ് ഉപയോഗിക്കുന്നത്. ആയിരം ലിറ്റര്‍ വെള്ളത്തിന് 800 മുതല്‍ മുകളിലോട്ട് നല്‍കണം. നിലവില്‍ ചിങ്ങവനം, ചങ്ങനാശേരി എന്നിവിടങ്ങളില്‍നിന്നാണ് വെള്ളം എത്തിക്കുന്നത്.

ഇവിടെ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നതോടെ ഈ വെള്ളവും കിട്ടാതാകും. പ്രാഥമികാവശ്യങ്ങള്‍ക്ക് കൂടുതലും ആളുകള്‍ ആശ്രയിക്കുന്നത് തോടുകളെയാണ്. ഇവിടെ പൈപ്പുകള്‍ സ്ഥാപിച്ചു മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍ മുമ്പെങ്ങും ഇല്ലാത്തവിധം ക്രമാതീതമായി തോടുകളിലെയും ആറുകളിലെയും ജലനിരപ്പു താഴ്ന്നതോടെ ചിലസ്ഥലങ്ങളില്‍ തോടുകള്‍തന്നെ വറ്റിവരണ്ടു. മറ്റ് സ്ഥലങ്ങളില്‍ തോടുകള്‍ മലിനമായി. ഇതോടെ ആളുകള്‍ വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്.

കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലേക്ക് മുമ്പ് തോടുകളിലൂടെ ചെറുബോട്ടുകളിലും വള്ളങ്ങളിലുമായിരുന്നു യാത്ര. എന്നാല്‍ റോഡുവികസനം എത്തിയതോടെ തോടുകള്‍ എക്കലും ചെളിയും അടിഞ്ഞുകൂടി. മറ്റ് തോടുകള്‍ പായലും കളകളും നിറഞ്ഞു മലിനമായിരിക്കുകയാണ്.

ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകളുടെ ആഴം വര്‍ധിപ്പിച്ചു നീരൊഴുക്ക് ഉണ്ടാക്കണമെന്നാവശ്യം ഉയരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

പുതിയ വാര്‍ത്തകള്‍

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.