Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം നിയന്ത്രണത്തിലെ ക്ഷേത്രത്തിലെ അയിത്തവും ദളിത് വിഭാഗത്തിന്റെ സമരവും: നേതൃത്വത്തിന്റെ മൗനം ചര്‍ച്ചയാവുന്നു ; അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 04:40 pm IST
in Kannur

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള അഴീക്കല്‍ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തിലെ അയിത്താചാരണവുമായി ബന്ധപ്പെട്ട് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ നേതൃത്വത്തില്‍ ദളിത് കുടുംബങ്ങള്‍ ദിവസങ്ങളായി കണ്ണൂര്‍ കലക്‌ട്രേറ്റ് പടിക്കല്‍ നടത്തുന്ന സമരം സംബന്ധിച്ച് സിപിഎം സംസ്ഥാന, ജില്ലാ പ്രാദശിക നേതൃത്വങ്ങളുടെ മൗനം ചര്‍ച്ചയാവുന്നു. നേതൃത്വത്തിന്റെ മൗനം അണികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. പുരോഗമനം പ്രസംഗിക്കുന്ന പാര്‍ട്ടി നേതൃത്വം പഴയകാലത്ത് നിലനിന്ന ഒരു ആചാരത്തിന്റെ പേരില്‍ അയിത്തത്തെ അനുകൂലിക്കുകയാണോയെന്ന ചോദ്യം പാര്‍ട്ടി അണികള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുകയാണ്. ദുരാചാരത്തെ, ജാതിയതയെ, അയിത്തത്തെ അനുകൂലിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ അഴീക്കോട് മേഖലയിലും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. അഴീക്കല്‍ മേഖലയിലെ പട്ടികജാതിക്കാരായ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ഷേത്രഭാരവാഹികളുടെ അയിത്താചരണത്തിനെതിരെ ഇന്നലെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയ സംഭവം വിഷയത്തില്‍ സിപിഎമ്മിനകത്ത് പ്രാദേശിക തലത്തില്‍ രൂപം കൊണ്ട അഭിപ്രായ ഭിന്നതയാണ് ചൂണ്ടിക്കാണിക്കുന്നത്.

നിരാഹാര സമരം ദിവസങ്ങള്‍ പിന്നിടുന്തോറും സമരത്തിന് ജനപിന്തുണയേറുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമൂഹ്യ-സാസ്‌ക്കാരിക-രാഷ്‌ട്രീയ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് സമരപ്പന്തലിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് പിന്തുണയറിയിച്ചു. അയിത്താചരണത്തിനെതിരെ ദളിത് സമൂഹം സമരവുമായി മുന്നോട്ടു പോവുമ്പോഴും ഇവരുടെ സമരത്തെ കണ്ടില്ലെന്ന് നടിച്ച് വെല്ലുവിളിയുമായി സിപിഎം പ്രാദേശിക നേതൃത്വം അയിത്താചരണവുമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമാണ് ഇന്നും നാളെയുമായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ ദളിത് കുടുംബങ്ങളെ ഒഴിവാക്കി തിരുവായുധമെഴുന്നളളത്ത് ചടങ്ങ് നടത്തിയ സംഭവം. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി നിര്‍ത്തിവെച്ച അയിത്തം ഇത്തവണ വീണ്ടും പുനഃസ്ഥാപിക്കുകയാണ് സിപിഎം നേതൃത്വം ഇതിലൂടെ ചെയ്തിരിക്കുന്നത്. ചര്‍ച്ചക്ക് ജില്ലാ ഭരണകൂടം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചും ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷം നിര്‍ത്തിവെച്ച അയിത്താചരണം ഇത്തവണ വീണ്ടും പുനഃസ്ഥാപിച്ച ക്ഷേത്രാധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് കലക്‌ട്രേറ്റ് പടിക്കല്‍ സമരം തുടരുന്നത്.

ക്ഷേത്രോത്സവത്തിന്റെ സമാപന ദിവസമായ നാളെവരെ സമരം നടത്താനും പിന്നീട് ഈ അനാചാരത്തെ നിയമപരമായി നേരിടാനും സിപിഎം നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രശ്‌നം പൊതുസമൂഹത്തിനു മുന്നില്‍ എത്തിക്കാനുമാണ് ജെആര്‍എസ് നേതൃത്വത്തിന്റെ തീരുമാനം. അടുത്ത വര്‍ഷം മുതലെങ്കിലും എന്നന്നേക്കുമായി അയിത്താചരണം അവസാനിപ്പിച്ചു കിട്ടാനുളള പരിശ്രമത്തിലാണ് മേഖലയിലെ ദളിത് കുടുംബങ്ങള്‍. ജനാധിപത്യ രാഷ്‌ട്രീയ സഭ ജില്ലാ പ്രസിഡണ്ടും തദ്ദേശവാസിയുമായ പ്രസീത കൊയിലേരിയാണ് നിരാഹാരസമരം നടത്തി വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് വാദിക്കുന്ന യങ് ലോയേഴ്സ് അസോസിയേന്റെ നേതാവ് നൗഷാദി അലി, സംഘടനയെ വിമര്‍ശിച്ച് ജ. നഗരത്ന

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.