Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിദേശ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 09:13 pm IST
in Alappuzha

മാവേലിക്കര: നൂറനാട് ഇടപ്പോണ്‍ ആസ്ഥാനമായ ‘ഗുഡ് സമാരിറ്റന്‍’ ചാരിറ്റബിള്‍ ട്രസ്റ്റിന് ലണ്ടന്‍ കേന്ദ്രമാക്കിയുള്ള ശ്രീകുബേര്‍ കോര്‍പ്പറേഷന്‍ എന്ന് സ്ഥാപനത്തില്‍ നിന്നും 100 കോടി രൂപ ഡൊണേഷന്‍ ആയി തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പ്രോസസിംഗ് ഫീസ് ഇനത്തില്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മറുനാടന്‍ മലയാളി അറസ്റ്റില്‍.

മഹാരാഷട്ര കല്യാണ്‍ ഈസ്റ്റ് കട്ടേമാനിവില്ലി ബെല്ലേശ്വര്‍ നഗറില്‍ താമസക്കാരനും മലയാളിയുമായ ബിനു കെ.സാം (54) നെയാണ് മാവേലിക്കര സിഐ: പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്.

ഇയാള്‍ അത്തിക്കയം വില്ലേജില്‍ കരികുളം നാറാണംമൂഴി എന്ന സ്ഥലത്ത് കുറ്റിയില്‍ വീട്ടില്‍ കുടുംബാംഗമാണ്. 2016 ഏപ്രില്‍ മാസത്തിലാണ് പ്രതി തട്ടിപ്പു നടത്തിയത്.

മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ അംഗമായ ഇയാള്‍ വിദേശ സഹായം സംബന്ധിച്ച് ഇ-മെയില്‍ വഴിയും, എസ്എംഎസ് വഴിയും ഡൊണേഷന്‍ സംബന്ധിച്ച ഡോക്യൂമെന്റുകള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് അയച്ചു കൊടുക്കുകയും, ഇന്‍കം ടാക്‌സിനുള്ള രേഖകളും, ട്രാന്‍സാക്ഷന്‍ കോഡ് ഉള്‍പ്പെടെ കൈമാറിയാണ് ഇടപാടുകാരന്റെ വിശ്വാസ്യത ആര്‍ജ്ജിച്ചത്.

ഈ സംഭവത്തില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരവെ പ്രതി മുംബൈയില്‍ സ്ഥിരതാമസക്കാരനാണെന്നു മനസ്സിലാക്കി. തുടര്‍ന്ന് വിദേശ സഹായം ആവശ്യമുള്ള ഇടപാടുകരെന്ന നിലയില്‍ പോലീസ് ഇയാളെ ബന്ധപ്പെട്ടപ്പോള്‍ വിദേശ സഹായം ലഭ്യമാക്കിത്തരാമെന്നു പറഞ്ഞ് കമ്മീഷന്‍ കൈപ്പറ്റുന്നതിനു വേണ്ടി നാട്ടിലെത്തിയ പ്രതി പോലീസ് ഒരുക്കിയ വലയില്‍ കുടുങ്ങുകയായിരുന്നു.

ഒട്ടേറെ ഉത്തരേന്ത്യന്‍ ഭാഷകളും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യുന്ന ഇയാളോടൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റു ചിലരും ഈ തട്ടിപ്പു സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സമാന രീതിയില്‍ ഇവര്‍ പല തട്ടിപ്പുകളും നടത്തിയിട്ടുള്ളതായും സംശയിക്കുന്നു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രതിയെ ഇന്നലെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. മാവേലിക്കര സിഐ: പി. ശ്രീകുമാറിനൊപ്പം എസ്‌ഐ: വി. ബിജു, എഎസ്‌ഐ: കെ.ആര്‍. രാജീവ്, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, രാഹുല്‍രാജ്, അരുണ്‍ ഭാസ്‌കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.