Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കിണറ്റില്‍വീണ കുട്ടിയെ രക്ഷപ്പെടുത്തിയ പതിമൂന്നുകാരന് അഭിനന്ദനപ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 07:38 pm IST
in Alappuzha

കാവാലം: പന്തുകളിക്കുന്നതിനിടെ കിണറ്റില്‍വീണ ഒമ്പതുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ 13കാരന് നാടിന്റെ അഭിനന്ദനപ്രവാഹം. കാവാലം കാവുംപടി ഷാജി മുകുന്ദദാസിന്റേയും രജനിയുടേയും മകന്‍ കൈനടി എജെജെഎം എച്ച്എസ്എസിലെ എട്ടാം€ക്ലാസ് വിദ്യാര്‍ത്ഥി അഭയദാസാണ് മൂന്ന് പതിറ്റാണ്ടിലേറെയായി.

ഉപയോഗ ശൂന്യമായി കിടന്ന മാലിന്യംനിറഞ്ഞ കിണറിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നുപോയ ബാലനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. ജനുവരി 11ന് വൈകിട്ട് 4.30നായിരുന്നു സംഭവം. കാവുംപടി പുത്തന്‍പറമ്പ് വിപിന്‍രാജ്-കനകമ്മ ദമ്പതികളുടെ മകന്‍ അമല്‍മോനാണ് അപകടത്തില്‍പ്പെട്ടത്.

കൂട്ടുകാരനായ ജിസ്‌മോനൊപ്പം പന്തുകളിക്കുന്നതിനിടെയാണ് അമല്‍ കാല്‍വഴുതി കിണറ്റില്‍വീണത്. ഭയന്നുപോയ ജിസ്‌മോന്‍ പരിസരവാസികളെ വിളിക്കാന്‍ പോയപ്പോഴാണ് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വന്ന അഭയദാസ് ബഹളംകേട്ടത്. ഓടിയെത്തി കിണറ്റിലേക്ക് നോക്കിയപ്പോള്‍ മുങ്ങിത്താഴുന്ന അമലിനെക്കണ്ടു. സ്‌കൂള്‍ ബാഗ് ഊരിമാറ്റി കിണറിന്റെ കുത്തുകല്ലിലൂടെ താഴെയെത്തി അമലിനെ പിടിച്ചുയര്‍ത്തി മുകളിലേക്ക് കൊണ്ടുവന്നു. ഈ സമയം നാട്ടുകാര്‍ കൂടിയെത്തി ഇരുവരെയും പുറത്തെത്തിച്ച് അമലിന് പ്രഥമ ശുശ്രൂഷ നല്‍കി.

മാലിന്യം നിറഞ്ഞതും രണ്ടാള്‍ താഴ്ചയോളം വെള്ളമുള്ളതുമായ കിണറ്റിലിറങ്ങി അമലിനെ രക്ഷിക്കാന്‍കാട്ടിയ സന്മനസിനും ധീരതയ്‌ക്കും അഭയദാസിന് നാട്ടുകാരുടെയാകെ അഭിനന്ദന പ്രവാഹമാണ്.

കൈനടി എ.ജെ. ജോണ്‍ മെമ്മോറിയല്‍ എച്ച്എസ്എസില്‍ യോഗം ചേര്‍ന്ന് അഭയദാസിനെ അഭിനന്ദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് നാല്‍പതാംകളം, പ്രിന്‍സിപ്പല്‍ സി.ബി. ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു. കാവാലം സൂര്യയുവജനക്ഷേമ കേന്ദ്രവും അഭയദാസിന്റെ ധീരതയെ അഭിനന്ദിച്ചു. അഭയദാസിന്റെ അച്ഛന്‍ ഷാജി മുകുന്ദദാസ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. അനുജന്‍ അക്ഷയ് ഷാജി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

News

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

India

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

News

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പുതിയ വാര്‍ത്തകള്‍

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.