Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചിതാഭസ്മയാത്രക്ക് 26ന് പാലക്കാട് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 09:14 pm IST
in Palakkad

പാലക്കാട്: രണ്ട്‌പേരെ ചുട്ടുകൊന്ന മാര്‍ക്‌സിസ്റ്റ് ഭീകരതയ്‌ക്കെതിരെ ജനമനസാക്ഷി ഉണര്‍ത്തുന്നതിനായുള്ള ചിതാഭസ്മയാത്ര പാലക്കാടുനിന്നാരംഭിക്കും. മാര്‍ക്‌സിസ്റ്റ്- ഭരണകൂട ഭീകരതയെ പൊതുജനമദ്ധ്യത്തില്‍ തുറന്നുകാണിക്കുന്നതിനാണ് യാത്രയെന്ന് ബിജെപി വക്താവ് പി.രഘുനാഥ് പറഞ്ഞു. 26ന് പാലക്കാടുനിന്നാരംഭിക്കുന്ന ചിതാഭസ്മയാത്രയുടെ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരംചെയ്ത സ്ത്രീകളെ പോലും ക്രൂരമായി മര്‍ദ്ദിക്കുകയും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തതും മാര്‍ക്‌സിസ്റ്റ് ഭീകരതയും ഭരണകൂട ഭീകരതയും കൈകോര്‍ത്തുനില്‍ക്കുന്നതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

26ന് വൈകിട്ട് 4 മണിക്ക് പാലക്കാട് ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെ ജാഥ ആരംഭിക്കും.

27ന് കാലത്ത് ബിജെപി മഹിളാമോര്‍ച്ച നേതാക്കള്‍ നേതൃത്വം നല്‍കുന്ന വടക്കന്‍ ജാഥയും തെക്കന്‍ജാഥയും പര്യടനം ആരംഭിക്കും. ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍,മഹിളാമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി ജയാസദാനന്ദന്‍ എന്നിവര്‍ നയിക്കുന്ന ജാഥകള്‍ക്ക് ഒറ്റപ്പാലം,പട്ടാമ്പിഎന്നിവിടങ്ങളിലും, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്,മഹിളാമോര്‍ച്ച സംസ്ഥാനജന.സെക്രട്ടറി അഡ്വ.നിവേദിത എന്നിവര്‍ നയിക്കുന്ന ജാഥക്ക് കൊല്ലങ്കോട്ടും സ്വീകരണം നല്‍കും.ചിതാഭസ്മം യഥാക്രമം മഞ്ചേശ്വരം കടലിലും തിരുവല്ലത്തും നിമജ്ജനം ചെയ്യും.

യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ശിവരാജന്‍, മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാലന്‍, സംഘടനാ സെക്രട്ടറി ജി.കാശിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.ജയന്‍, ജില്ലാ നേതാക്കളായ പി.രാജീവ്,ബി.മനോജ്, എം.കെ.ലോകനാഥന്‍, വി.ബി.മുരളി,പി.സത്യഭാമ, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌കെ.ശിവദാസ്, പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് ശിവദാസ് കരിമ്പ,മഹിളാമോര്‍ച്ച പ്രസിഡന്റ് ബിന്ദു, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ,സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Business

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.