Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിദേശമദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 09:17 pm IST
in Palakkad

പാലക്കാട്:നഗരസഭാപരിധിയില്‍ വിദേശമദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് കൗണ്‍സില്‍ തീരുമാനം.

ബിജെപി കൗണ്‍സിലര്‍ എന്‍.ശിവരാജനാണ് ഇക്കാര്യം ഉന്നയിച്ചത്. മംഗളം ടവറില്‍ നഗരസഭയുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വിേശമദ്യഷാപ്പ് എത്രയും പെട്ടന്ന് മാറ്റണമെന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീളശശിധരന്‍ ആവശ്യപ്പെട്ടു.പാലക്കാടിനെ മദ്യഷാപ്പ് വിമുക്ത നഗരസഭയാക്കണമെന്ന് വൈസ്‌ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം അന്തരിച്ച മുന്‍കേന്ദ്രമന്ത്രി ഇ.അഹമ്മദ് എംപിക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് യോഗം തുടങ്ങിയത്. യോഗത്തിനിടെ രാഷ്‌ട്രീയ ചര്‍ച്ചകള്‍ പാടില്ലെന്ന് തീരുമാനമെടുത്തിരിന്നെങ്കിലും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇത് പാലിച്ചില്ല. നഗരസഭയുടെ പാര്‍ക്കിന് ഓയിസ്‌ക പാര്‍ക്ക് എന്ന പേരുനല്‍കിയത് മാറ്റണമെന്നും ലീഗ് കൗണ്‍സിലര്‍ സെയ്തലവി ആവശ്യപ്പെട്ടു.

ശുചിത്വം സംബന്ധിച്ചും മറ്റും ബോധവത്ക്കരണം നടത്തുന്ന ഒരു ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ തന്നെ റോഡിലേക്ക് മാലിന്യംവലിച്ചറിയുന്നതായും പരാതി ഉയര്‍ന്നു.

നഗരസഭാപദ്ധതികളെ കുറിച്ച് പഠിക്കാതെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പരാതി പറയുന്നത് ശരിയല്ലെന്ന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.

തുമ്പൂര്‍മൊഴി പദ്ധതി നഗരസഭയിലെ നാല് കേന്ദ്രങ്ങളില്‍ ആരംഭിക്കും.വെണ്ണക്കര,അറവുശാല,ശേഖരീപുരം, നഗരസഭാ ഓഫീസ് എന്നിവിടങ്ങളിലായിരിക്കും ഇവ. ഇതിനായി 17ലക്ഷം രൂപ പ്ലാന്‍ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖരമാലിന്യസംസ്‌കരണ പ്ലാന്റിന്റെ നവീകരണത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 40 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്.

സ്റ്റിയറിംഗ്കമ്മറ്റിയില്‍ നഗരസഭ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍,സെക്രട്ടറി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ മാത്രമാണ് പങ്കെടുക്കുക.പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറെ വിളിച്ചില്ലെന്നു പറഞ്ഞ്ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന യുഡിഎഫിന്റെ തീരുമാനം ശരിയല്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി പ്രത്യേകഅനുമതിക്കായി സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും ചെറിയ തെറ്റുകള്‍ മൂലം ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ നിന്ന് തിരിച്ചുവന്ന 130 ഫയലുകള്‍ സംബന്ധിച്ച് ഇന്ന് അടിയന്തര ചര്‍ച്ച നടത്തുമെന്ന് ചെയര്‍പേഴ്‌സ്ണ്‍ അറിയിച്ചു.

ടിബിറോഡ്-മേലാമുറി റോഡിലുള്ള മതില്‍ പൊളിക്കുവാന്‍ അനുമതി ലഭിച്ചിട്ടും ഇതുവരെ പൊളിച്ചിട്ടില്ലെന്ന് ശിവരാജന്‍ ആരോപിച്ചു.

നഗരസഭാ പരിധിയിലെ ഓരോ കോളനികളിലുമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍,കളിസ്ഥലങ്ങള്‍ തുടങ്ങിയവ പുതിയ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇത്ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരസ്യത്തിനുവേണ്ടി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിച്ചത് നഗരസഭയുടെഅനുമതിയില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയില്‍ 546 പ്രൊജക്ടുകളില്‍ 376 എണ്ണം പുതിയതും ഇതില്‍ 18എണ്ണം ഇടെണ്ടറുകളാണ്.പദ്ധതികളുടെ കരാര്‍ എടുക്കുകയും തുടര്‍ന്ന് പണിആരംഭിക്കാത്തതുമായവ റദ്ദ്‌ചെയ്യും. പൈപ്പ് കംമ്പോസ്റ്റിന് അപേക്ഷ നല്‍കിയവര്‍ക്ക് എത്രയും പെട്ടന്ന് നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.ആര്‍.ബാലസുബ്രഹ്മണ്യം, കൗണ്‍സിലര്‍മാരായ കുമാരി,ഭവദാസ്,സുഭാഷ്,പ്രിയവെങ്കിടേഷ്, വി.നടേശന്‍,എന്‍.ശിവരാജന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.