Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കലക്ടറുടെ വാക്ക് പാഴ് വാക്ക്‌ കുണ്ടിലകുളമ്പ് കോളനിവാസികള്‍ക്ക് കുടിവെള്ളമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 09:03 pm IST
in Palakkad

കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ ആദിവാസികോളനിയായ കുണ്ടില കുളമ്പില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെ കളക്ടര്‍ നല്‍കിയ വാഗ്ദാനം പാഴ് വാക്കായി.

ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഉറപ്പ്‌നല്‍കിയത്.ഉദ്യാഗസ്ഥര്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ കലക്ടര്‍ക്ക് കൈമാറാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

കഴിഞ്ഞനവംബറില്‍ കുണ്ടിലകുളമ്പ് ആദിവാസി ഊരുകളെ സംയോജിപ്പിച്ച് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയാണ് ലക്ഷ്യം കാണാതെ പോയത്. ചുള്ളിയാര്‍ ഡാമിന് സമീപത്തുള്ള കോളനിയിലാണ് കടുത്ത കുടിവെള്ളം ക്ഷാമം നേരിടുന്നത്. മേലേ കുണ്ടില കുളമ്പ് ,വടക്കേ കുണ്ടിലകുളമ്പ് ,താഴെ കുണ്ടില കുളമ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കാവുന്നതോ കോളനിക്കകത്തേക്ക് പോകുന്നതിനുള്ള റോഡ് വികസിപ്പിക്കുന്നതിനോ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും സിപിഎമ്മും ഇവിടെ ഭരണം കയ്യാളിയിട്ടുണ്ട്.

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെയും പാടവരമ്പിലൂടെയുമാണ് രോഗികളെ കൊണ്ടുപോകുന്നത്. പൊട്ടിപൊളിഞ്ഞതും വ ടാര്‍പോളിന്‍ ഷീറ്റിട്ടു മറച്ചുതുമായി വീടുകളിലുമാണ് കോളനിനിവാസികള്‍ കഴിയുന്നത്. ശുചിത്വപദ്ധതി പ്രകാരം ശുചിമുറികളും ഇവിടെയില്ല.

കുണ്ടിലകുളമ്പ് കോളനിയില്‍ നടത്തിയ ജനസമ്പക്ക പരിപാടി കെബാബു എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ കലക്ടര്‍ മേരിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് ബബിസുധ,അസി. കലക്ടര്‍ ഉമേഷ്,സബ്ബ് കലക്ടര്‍ റെജീഷ്, ചിറ്റൂര്‍ തഹസില്‍ദാര്‍ വിജയന്‍, മെഡിക്കല്‍ ഓഫീസര്‍ അരുണ്‍ രാജ്, വൈദ്യുതി- ജലവിഭവ- കൃഷി- പോലീസ്-എക്‌സൈസ്-റവന്യൂ പട്ടികവര്‍ഗ്ഗ വകുപ്പ് മേധാവികളും വകുപ്പ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

കോളനി നിവാസികളില്‍ നിന്നും സ്വീകരിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ഉണ്ടായി.

ഒരാഴ്ചക്കുള്ളില്‍ പരാതിക്ക് പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞെങ്കിലും ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞ് മൂന്ന് മാസമായിട്ടും കുടിവെള്ളംഎത്തിക്കാനാ റോഡ് നിര്‍മ്മാണമോഇതുവരെ നടന്നിട്ടില്ല.

കടുത്തകുടിവെള്ള ക്ഷാമം നേരിടുന്ന കോളനിയില്‍ ഏതെങ്കിലും തരത്തില്‍ കുടിവെള്ളം എത്തിക്കണമെന്നാണ് കോളനിവാസികളുട ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.