Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ലോ അക്കാദമിയിലെ വെമുലമാരെയും കാണണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 11:24 pm IST
in Kerala

കോഴിക്കോട്: ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന്‍ ടി. പത്മനാഭന്‍. പേരൂര്‍ക്കടയിലെ ലോ അക്കാദമിയില്‍ നടക്കുന്നത് സകല നിയമങ്ങളെയും വെല്ലുവിളിച്ചുള്ള കുടുംബവാഴ്ചയാണെന്ന് പത്മനാഭന്‍ ആരോപിച്ചു.

ജെഎന്‍യുവിലെയും ഹൈദരാബാദിലെയും വിദ്യാര്‍ത്ഥികളുടെയും ദളിതുകളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കേരളത്തില്‍ നടക്കുന്നതും കാണണം. നെഹ്‌റു കോളജിലും ടോംസ് കോളജിലും നടക്കുന്നതൊന്നും കണ്ടില്ലെന്നു നടിക്കരുത്. ഒരു വിദ്യാര്‍ത്ഥിയെ പേരൂര്‍ക്കടയിലെ ലോ അക്കാദമിയില്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. അവന്‍ മരിച്ചിട്ടില്ല. അതാണോ അതൊരു പ്രശ്‌നമാകാത്തതിന് കാരണം. ലോ അക്കാദമിയില്‍ ആത്മഹത്യ നടക്കുന്നത് കാത്തിരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

ട്രസ്റ്റ് എന്നു കേള്‍ക്കുന്നതേ പലര്‍ക്കും പേടിയാണ്. തിരൂരിലും ഒരു ട്രസ്റ്റുണ്ട്. അതും ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ എന്റെ രാഷ്‌ട്രീയം എന്ന വിഷയത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുമായുള്ള മുഖാമുഖത്തിലാണ് പത്മനാഭന്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുന്നയിച്ചത്.

എം.ടി. വാസുദേവന്‍ നായര്‍ സംഘപരിവാര്‍ വിരുദ്ധനല്ലെന്നും ടി. പത്മനാഭന്‍ പറഞ്ഞു. എം.ടി. സംഘപരിവാറിനും നരേന്ദ്രമോദിക്കും എതിരാണെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് ശുദ്ധഅസംബന്ധമാണ്. കമലിനെതിരേയായിരുന്നു സംഘപരിവാറിന്റെ വിമര്‍ശനങ്ങള്‍ ഏറേയും. അതിനിടെ ഒന്ന് തോണ്ടുകമാത്രമായിരുന്നു എം.ടിയെ. പക്ഷെ എം.ടി. ഭക്തന്‍മാര്‍ അത് ആഘോഷമാക്കുകയായിരുന്നെന്നും ടി. പത്മനാഭന്‍ പറഞ്ഞു.

നരേന്ദ്രമോദിക്കെതിരേ താനാണ് ഏറ്റവും അധികം പ്രസംഗിച്ചത്. മോദി പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അന്ന് മോദിയെക്കുറിച്ച് പ്രസംഗിച്ചയാളാണ് താന്‍. പറയേണ്ട സമയത്തു താന്‍ എല്ലാം പറയുന്നുണ്ട്. തോമസ് ഐസക്കിന്റെ പുസ്തക പ്രകാശനത്തിനിടെ തുഗ്ലക്ക് എന്നു പറഞ്ഞതാണ് എം.ടിയെ വാര്‍ത്തകളില്‍ നിറച്ചത്. അത് അറിയാതെ പറഞ്ഞുപോയതാണ്. സിനിമയിലെ എം.ടിയുടെ ദീര്‍ഘകാല സുഹൃത്തായ സംവിധായകന്‍ പ്രിയദര്‍ശന്‍ എം.ടിയെക്കുറിച്ച് പറഞ്ഞതാണ് ശരി. എം.ടി മോദി വിരുദ്ധനല്ല, സംഘപരിവാര്‍ വിരുദ്ധനല്ല, കോണ്‍ഗ്രസ്, ഇടതുപക്ഷ അനുകൂലിയുമല്ലെന്നും പ്രിയദര്‍ശന്റെ വാക്കുകള്‍ ഉദ്ധരിച്ച് പത്മനാഭന്‍ പറഞ്ഞു.

ലോ അക്കാദമി വിഷയുമായി ബന്ധപ്പെട്ട് സര്‍ക്കാരും സര്‍വ്വകലാശാലയും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പൊതുസമൂഹം നിരീക്ഷിക്കണമെന്ന് മുഖാമുഖത്തില്‍ പങ്കെടുത്ത എം.എ. ബേബി പറഞ്ഞു. ആരോപണങ്ങള്‍ പരിശോധിച്ചു വരികയാണെന്നും നിയമലംഘനങ്ങള്‍ കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം.എ. ബേബി ടി. പത്മനാഭന് മറുപടിയായി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.