Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഫോര്‍ ദ പീപ്പിളി’ല്‍ രഹസ്യമില്ല; പരാതിക്കാര്‍ക്ക് ‘പണി’കിട്ടിയേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 10:36 pm IST
in Kerala

ആലപ്പുഴ: തദ്ദേശഭരണ വകുപ്പിലെ അഴിമതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പരാതി നല്കാന്‍ ആരംഭിച്ച ‘ഫോര്‍ ദ പീപ്പിള്‍’ പോര്‍ട്ടലില്‍ (വേേു//ഴഹഴെറ.സലൃമഹമ.ഴീ്.ശി) പരാതിക്കാര്‍ക്ക് വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള സൗകര്യമില്ല.

പരാതിക്കാരുടെ പേരു വിവരങ്ങള്‍ നല്‍കേണ്ടി വരുന്നതിനാല്‍ പകപോക്കലുള്‍പ്പടയുള്ള തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുമോയെന്ന് ആശങ്ക ഉയരുന്നു. വ്യാജ പരാതികള്‍ ഒഴിവാക്കാന്‍ എന്ന പേരില്‍ പരാതിക്കാരെ വ്യക്തമായി തിരിച്ചറിയാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ മേല്‍വിലാസം സഹിതമുള്ള വ്യക്തി വിവരങ്ങളും നല്‍കണം. പ്രതികാര നടപടിയുണ്ടാകുമെന്നു ഭയമുള്ളതിനാല്‍ അഴിമതി, കൈക്കൂലി സംബന്ധമായ വിവരങ്ങള്‍ രഹസ്യമായി നല്‍കാനാണ് ജനങ്ങള്‍ പൊതുവെ താത്പര്യപ്പെടുന്നത്. ഇവിടെ അതിനുള്ള സൗകര്യമില്ല.

പൊതുജനങ്ങള്‍ക്കു അറിവുള്ള വിവരങ്ങള്‍ കൈമാറാനുള്ള അവസരമാണ് നല്‍കേണ്ടതെന്ന് വാദം ഉയരുന്നു. അതു തെറ്റോ ശരിയാ വ്യാജമോ ആകാം. എന്തായാലും അവയെക്കുറിച്ചു തിരക്കി നടപടിയെടുക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. പരാതി ശരിയെന്നു വ്യക്തമായെങ്കില്‍ മാത്രമേ നടപടി സ്വീകരിക്കേണ്ടതുള്ളു. എന്നാല്‍, തെറ്റായ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണിയും പോര്‍ട്ടലിലുണ്ട്. ഇതിനാല്‍ അഴിമതി കുറയ്‌ക്കാന്‍ എന്ന് പേരില്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ വെബ് പോര്‍ട്ടല്‍ കൊണ്ട് വേണ്ടത്ര പ്രയോജനം ലഭിക്കാനിടയില്ല.

തദ്ദേശഭരണവകുപ്പിനെ പൂര്‍ണമായും അഴിമതി മുക്തമാക്കാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച പൊതുജന പരാതി പരിഹാര സംവിധാനമായ ‘ഫോര്‍ ദ പീപ്പിള്‍’ വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാം. ലിങ്കില്‍നിന്ന് വെബ് സൈറ്റും ലഭ്യമാണ്. ഇതോടനുബന്ധിച്ച് ഫോര്‍ ദ പീപ്പിള്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതി സംബന്ധിച്ച പരാതികള്‍ ഓഡിയോ, വീഡിയോ ക്‌ളിപ്പിങ് ഉള്‍പ്പെടുത്തിയും നല്‍കാം.

പരാതിയുടെ നമ്പര്‍ എസ്എംഎസായി മൊബൈല്‍ നമ്പരില്‍ ലഭിക്കും. പഞ്ചായത്ത്, ഗ്രാമവികസന, നഗരാസൂത്രണ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ എന്‍ജിനിയറിങ് വിഭാഗം എന്നിവയാണ് വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റേറ്റ് ഐടി മിഷന്‍ മുഖേനയാണ് നടപ്പാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.