Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്രീന്‍ പ്രോട്ടോകോള്‍ ചവറ്റുകൊട്ടയില്‍ ഹരിതകേരളം കടലാസിലൊതുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 07:43 pm IST
in Kerala

തൃശൂര്‍: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കി ഹരിതകേരളം പദ്ധതി നടപ്പാക്കുമ്പോഴും സംസ്ഥാനത്ത് ഐക്യരാഷ്‌ട്രസഭയുടെ ഹരിത മാര്‍ഗ്ഗരേഖാനിര്‍ദ്ദേശങ്ങള്‍ പാടെ അവഗണിക്കുന്നു. സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും ഹരിത മാര്‍ഗ്ഗരേഖ (ഗ്രീന്‍ പ്രോട്ടോക്കോള്‍) കണ്ടില്ലെന്ന് നടിക്കുകയാണ്. പദ്ധതിക്ക് അന്തര്‍ദേശീയ ഏജന്‍സികളില്‍നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ധനസഹായം ലഭിക്കണമെങ്കില്‍ ഹരിത മാര്‍ഗ്ഗരേഖ നടപ്പാക്കണം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജില്ലാഭരണകൂടങ്ങളുമാണ് ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ടത്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗരേഖയൊന്നും സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. മാര്‍ച്ച് ഒന്നുമുതല്‍ എല്ലാ പ്രാദേശിക ഭരണകൂടങ്ങളും ഇത് നടപ്പിലാക്കണമെന്നാണ് യുഎന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും ഹരിതമാര്‍ഗ്ഗരേഖക്കനുസൃതമായ നയങ്ങള്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ കടലാസില്‍ ഒതുങ്ങി.

ഹരിതമാര്‍ഗ്ഗരേഖയുടെ അടിസ്ഥാനതത്വം മാലിന്യം (സീറോ വേസ്റ്റ്) ഇല്ലാതാക്കലാണ്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കല്‍, പ്രകൃതി വിഭവങ്ങളുടെ വിവേകപൂര്‍ണമായ ഉപയോഗവും സംരക്ഷണവും, ഉപഭോഗസംസ്‌കാരം ഉപേക്ഷിക്കല്‍ എന്നിവ മാര്‍ഗരേഖയുടെ തത്വങ്ങളാണ്. ഹരിത മാര്‍ഗരേഖ നടപ്പിലാക്കിയാല്‍ ഉപയോഗശേഷം പേപ്പര്‍ഗ്ലാസ്, കുപ്പികള്‍, കൂടുകള്‍ എന്നിവ വലിച്ചെറിയുന്നതും കത്തിക്കുന്നതും നിയമലംഘനമായി കണക്കാക്കും.

പ്രദേശത്തെ ഹാള്‍ ഉടമകള്‍, ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍, കാറ്ററിങ്ങ് യൂണിറ്റുകള്‍, ഹോട്ടലുകള്‍, മത്സ്യ-മാംസ കച്ചവടക്കാര്‍, തുടങ്ങിയവര്‍ക്കെല്ലാം ഇതുസംബന്ധിച്ച് രേഖാമൂലം നിര്‍ദ്ദേശം നല്‍കണം. നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇവരോട് ആവശ്യപ്പെടണം. ഇതെല്ലാം തദ്ദേശഭരണസ്ഥാപനങ്ങളുടേയും ജില്ലാഭരണകൂടത്തിന്റേയും ചുമതലകളില്‍ വരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നും നല്‍കാത്തതിനാല്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.

അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇതിന് പ്രാഥമിക നടപടികള്‍ ആയിട്ടുള്ളത്. അതും പ്രാദേശികമായി ചില ജനപ്രതിനിധികളുടെ താല്പര്യംകൊണ്ടുമാത്രം. ഹരിതകേരളം യാഥാര്‍ത്ഥ്യമാകുന്നതിന് അനുപേക്ഷണീയമായ ഹരിതമാര്‍ഗരേഖ അംഗീകരിക്കാത്തതിന് പിന്നില്‍ സ്വാധീനമുള്ള പലരുടേയും താല്പര്യങ്ങളാണെന്ന് വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.