കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മര്‍ പിടിയില്‍. കോട്ടയം, എറണാകുളം. ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്നും 25 സ്‌കൂള്‍ ഡ്രൈവര്‍മാരെയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ നടന്ന പോലീസ് പരിശോധനയിലായിരുന്നു ഡ്രൈവര്‍മാര്‍ പിടിയിലായത്. ഐജി പി. വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ മദ്യപാന പ്രവണത വര്‍ദ്ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തലാണ് പോലീസിന്റെ പരിശോധന വരും ദിവസങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും.
















