Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വകലാശാലയുടെ ഭൂമിയില്‍ നാരായണന്‍ നായരുടെ അച്ചടിയും വില്പനയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 11:46 pm IST
in Kerala

തിരുവനന്തപുരം: ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ സര്‍വകലാശാല ഭൂമി വര്‍ഷങ്ങളോളം കൈവച്ച് പുസ്തകവില്പനയും സ്വകാര്യ പ്രിന്റിംഗും നടത്തി. കുടുംബസ്വത്താക്കിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥലത്ത് കെട്ടിടപദ്ധതിയുമായി സര്‍വകലാശാല ചെന്നപ്പോള്‍ അധികൃതര്‍ ഞെട്ടി, സ്ഥലം നാരായണന്‍ നായരുടെ കൈവശം. ഒടുവില്‍ സ്ഥലം തിരിച്ചുപിടിക്കാന്‍ സൊസൈറ്റി മരവിപ്പിച്ച് അന്വേഷണം നടത്തുകയാണ് സര്‍ക്കാര്‍. അന്വേഷണം അട്ടിമറിച്ച് സ്ഥലം നിലനിര്‍ത്താന്‍ നാരായണന്‍ നായരും.

ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലുള്ള സ്റ്റോറും പ്രിന്റിംഗ് പ്രസും നാരായണന്‍ നായര്‍ സ്വന്തം പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു. സര്‍വകലാശാല നിയമപ്രകാരം സെനറ്റിലോ സിന്‍ഡിക്കേറ്റിലോ അക്കാദമിയില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് യോഗ്യതയില്ല. സെനറ്റിലും സിന്‍ഡിക്കേറ്റിലും വോട്ടവകാശം കിട്ടാന്‍ സര്‍ക്കാര്‍ കോളേജുകളിലെയും എയ്ഡഡ് കോളേജുകളിലെയും അധ്യാപകര്‍ക്കും എയ്ഡഡ് കോളേജിലെ മാനേജര്‍ക്കും മാത്രമാണ് യോഗ്യത. എന്നാല്‍ സ്വകാര്യ കോളേജായ ലോ അക്കാദമിയെ പ്രതിനിധീകരിച്ച് നാരായണന്‍ നായര്‍ സിന്‍ഡിക്കേറ്റിലെത്തിയത് എങ്ങനെയെന്ന് ഇന്നും വ്യക്തമല്ല. അന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാധ്യത മനസ്സിലാക്കിയ നാരായണന്‍ നായര്‍ സൊസൈറ്റി ചെയര്‍മാനായി. സ്വാധീനം ഉപയോഗിച്ച് സര്‍വകലാശാല ആസ്ഥാനത്തെ പൗരസ്ത്യഭാഷാ വിഭാഗത്തിന്റെ ഭാഗമായ കെട്ടിടവും പിന്നീട് അഞ്ച് സെന്റ് ഭൂമിയുടെയും നിയന്ത്രണം സ്വന്തമാക്കി. അബദ്ധത്തില്‍ എസ്എഫ്‌ഐ കോളേജ് യൂണിയന്‍ സ്റ്റോറിനെതിരെ സമരം പ്രഖ്യാപിച്ചു. പക്ഷേ സമരം അധികകാലം നീണ്ടില്ല. സിപിഎം സഖാക്കള്‍ പതിവുപോലെ നാരായണന്‍നായരുടെ രക്ഷയ്‌ക്കെത്തി.

സംസ്‌കൃത കോളേജിനുസമീപം ആരംഭിച്ച പുസ്തകവില്പന ഗംഭീരമായി നടന്നു. സ്റ്റോറിനെതിരെ ആവേശകുമാരന്മാര്‍ ഒരിക്കല്‍ക്കൂടി സമരത്തിനിറങ്ങി. ഒന്നും സംഭവിച്ചില്ല.

ഇതിനിടെ നാരായണന്‍നായര്‍ സൊസൈറ്റിയുടെ പേരില്‍ ആരംഭിച്ച അച്ചടിശാലയില്‍ അക്കാദമിയിലേക്കുള്ള പുസ്തകങ്ങളും പുറമെയുള്ള പ്രസിദ്ധീകരണങ്ങളും അച്ചടിച്ചുപോന്നു. നാരായണന്‍നായരായതിനാല്‍, പിന്നീട് വന്ന ഒരാളും സൊസൈറ്റിയുടെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാന്‍ ധൈര്യപ്പെട്ടില്ല. ഇതിനിടെ പുറമെ നിന്നുള്ള നാരായണന്‍ നായരുടെ ജോലിക്കാര്‍ക്ക് ഔദ്യോഗിക അംഗീകാരം വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. നാരായണന്‍ നായരുടെ പ്രതാപകാലം ഒന്നവസാനിച്ചുതുടങ്ങിയപ്പോള്‍ യുജിസി ഫണ്ടുപയോഗിച്ച് സ്ഥലത്ത് ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍വകലാശാല പദ്ധതിയുമായി വന്നു. അപ്പോഴാണ് സ്ഥലം നാരായണന്‍ നായരുടെ കൈപ്പിടിയിലായിക്കഴിഞ്ഞുവെന്ന് സര്‍വകലാശാല ശരിക്കും അറിഞ്ഞത്.

നാരായണന്‍ നായരെ നേരിട്ട് എങ്ങനെ ഭൂമി വീണ്ടെടുക്കാമെന്ന ആശങ്കയിലിരിക്കവെയാണ് ദശകങ്ങള്‍ക്കുശേഷം നാരായണന്‍ നായര്‍ സിന്‍ഡിക്കേറ്റില്‍ തോല്‍വിയറിയുന്നത്. ഇതോടെ കച്ചവടം പൂട്ടി. സര്‍വകലാശാലയുടെ ഭൂമി കാര്യങ്ങള്‍ നോക്കിയിരുന്ന ഉദ്യോഗസ്ഥന്‍ സൊസൈറ്റി പ്രവര്‍ത്തനരഹിതമാണെന്നും മരവിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് അയച്ചത് തിരിച്ചടിയായി. രജിസ്ട്രാര്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച് സൊസൈറ്റിയെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. കാലങ്ങളായി കൈവശം വച്ചിരുന്ന സൊസൈറ്റി തിരിച്ചുപിടിക്കാന്‍ കരുക്കള്‍ നീങ്ങുന്നതിനിടെയാണ് ലോ അക്കാദമി വിഷയം ഉയര്‍ന്നുവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.