Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നല്ല ലക്ഷ്യങ്ങളുള്ള ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 11:13 am IST
inVicharam

കഴിഞ്ഞകാല ബജറ്റുകള്‍ കോര്‍പ്പറേറ്റുകള്‍ക്കും വിദേശനിക്ഷേപത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്കും ഒക്കെയാണ് പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഈ ബജറ്റ് സാമൂഹ്യ കാര്‍ഷിക ഗ്രാമീണമേഖല, ചെറുകിട ഭവനനിര്‍മ്മാണമേഖല എന്നിവയ്‌ക്ക് ഊന്നല്‍ കൊടുക്കുന്നു.

ഡിസംബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നയപരിപാടികളുടെ തുടര്‍ച്ചയായി ഈ ബജറ്റിനെ കാണാം. ഡിമോണിറ്റെസേഷന്‍ ഏല്‍പ്പിച്ച ബുദ്ധിമുട്ടുകള്‍ വളരെ ചുരുങ്ങിയകാലംകൊണ്ട് പിടിച്ചുനിര്‍ത്തി 2017-18 വര്‍ഷം ഉയര്‍ന്ന വളര്‍ച്ച നേടിയെടുക്കത്തക്ക പ്രഖ്യാപനങ്ങളാണ് ഈ ബജറ്റിലുള്ളത്. ബജറ്റിന്റെ സൂക്ഷ്മ അവലോകനത്തില്‍ ഇത് കാണാനാകും.

കഴിഞ്ഞകാല ബജറ്റുകള്‍ കോര്‍പ്പറേറ്റുകള്‍ക്കും വിദേശനിക്ഷേപത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്കും ഒക്കെയാണ് പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഈ ബജറ്റ് സാമൂഹ്യ കാര്‍ഷിക ഗ്രാമീണമേഖല, ചെറുകിട ഭവനനിര്‍മ്മാണമേഖല എന്നിവയ്‌ക്ക് ഊന്നല്‍ കൊടുക്കുന്നു. സാധാരണക്കാര്‍ക്ക് അവരുടെ ക്രയവിക്രയശേഷി വര്‍ദ്ധിപ്പിച്ച് സമ്പദ്ഘടനയുടെ നഷ്ടപ്പെട്ട ഓജസും വീണ്ടെടുത്ത് മുന്നേറാനാകും.

ഇന്ത്യന്‍ സമ്പദ്ഘടനയെന്നാല്‍ 96 ശതമാനം വരുന്ന അസംഘടിതമേഖലയാണെന്ന് തിരിച്ചറിയുന്ന വിഭവ വിന്യാസം. അതാണ് ഇവിടെ നടക്കാന്‍ പോകുന്നത്. പല നല്ല ലക്ഷ്യങ്ങളുമുള്ള ബജറ്റ് എന്നുപറയുമ്പോള്‍ തന്നെ അടിസ്ഥാനമേഖലയ്‌ക്ക് കൊടുത്തിരിക്കുന്ന ഊന്നല്‍ ശക്തമാണ്.

എന്നാല്‍ റെയില്‍വേക്ക് മാറ്റിവച്ചിരിക്കുന്ന 1,37,000 കോടി രൂപ ഒന്നുമല്ല എന്നുപറയേണ്ടിവരും. റെയില്‍വേയുടെ കോച്ചുകളും ട്രാക്കുകളും കാലാഹരണപ്പെട്ടതാണെന്ന് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിലുണ്ട്. ഇവ പുതുക്കേണ്ടത് വലിയ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. കറുകുറ്റി റെയില്‍ അപകടം മുതല്‍ രാജ്യത്തുടനീളം ഉണ്ടായ അപകടങ്ങള്‍ ട്രാക്കിന്റെയും കോച്ചുകളുടെയും ദുരവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു. റെയില്‍വേയെ ശാക്തീകരിക്കാന്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണ്.

ഈ ബജറ്റ് സ്ത്രീവിരുദ്ധ ബജറ്റ് അല്ലെങ്കിലും വനിതാ ബജറ്റ് (ജന്റര്‍ ബജറ്റ്) എന്നത് അപ്രത്യക്ഷമായിരിക്കുന്നു. ‘യുഎന്‍വിമന്‍’ പോലുള്ള അന്താരാഷ്‌ട്ര സംഘടനകള്‍ ജന്റര്‍ ബജറ്റിംഗിന്റെ ആവശ്യകത ഊന്നിപറയുകയും മറ്റ് രാജ്യങ്ങള്‍ അത് പിന്‍തുടരുകയും ചെയ്യുമ്പോള്‍ ആര്‍ഷഭാരത സംസ്‌കാരം പിന്‍തുടരുന്ന ഭാരത സര്‍ക്കാര്‍ എന്തുകൊണ്ട് അത് വേണ്ടെന്നുവച്ചു. വളരെ ചെറിയ പരാമര്‍ശം കൊണ്ട് 48 ശതമാനം വരുന്ന ഭാരത സ്ത്രീകളെ പാര്‍ശ്വവത്കരിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

(പ്രശസ്ത സാമ്പത്തിക വിദഗ്ധയാണ് ലേഖിക)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

India

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.