Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്ന് മുന്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 11:09 pm IST
in Kerala

ഗാന്ധിനഗര്‍ (കോട്ടയം): പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്ന് യുവാവ് ജീവനൊടുക്കി. ആര്‍പ്പൂക്കര സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ നാലാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി, ഹരിപ്പാട് ചിങ്ങോലി കൃഷ്‌കുമാര്‍-ഉഷാറാണി ദമ്പതികളുടെ മകള്‍ ലക്ഷ്മി(22)യാണ് കൊല്ലപ്പെട്ടത്.

നീണ്ടകര പുത്തന്‍തറ വീട്ടില്‍ ആദര്‍ശ് സുനീതനാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയോടെ സംഭവം. 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയും പെട്രോള്‍ ഒഴിച്ച് കത്തിച്ച വിദ്യാര്‍ത്ഥിയും ഇന്നലെ വൈകിട്ടോടെ മരണത്തിന് കീഴടങ്ങി. എസ്എംഇയിലെ മുന്‍ വിദ്യാര്‍ഥിയാണ് ആദര്‍ശ്.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നേകാലോടെ എസ്എംഇ കാമ്പസിലെ ലൈബ്രറി മുറിയിലാണ് സംഭവം. ആര്‍പ്പൂക്കരയിലെ സന്നദ്ധ സംഘടന നവജീവനില്‍ ഇന്ന് നടത്താനിരുന്ന മെഡിക്കല്‍ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയായിരുന്നു ലക്ഷ്മിയും സഹപാഠികളും. ഈ സമയത്ത് ആദര്‍ശ് ഇവരുടെ ഇടയിലേക്ക് കടന്നുവന്ന് ക്യാനില്‍ നിന്ന് ലക്ഷ്മിയുടെ ശരീരത്തേക്ക് പെട്രോള്‍ ഒഴിച്ചു. ഭയന്നു വിറച്ച വിദ്യാര്‍ത്ഥിനി ഓടി ലൈബ്രറി മുറിയിലെത്തി.

പിന്നാലെ എത്തിയ ആദര്‍ശ് ഈ സമയം ലക്ഷ്മിയുടെ ശരീരത്തേക്ക് തീപ്പെട്ടി കത്തിച്ചെറിഞ്ഞു. തീ ആളിപ്പടരുന്നതിനിടെ ആദര്‍ശ് ലക്ഷ്മിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റത്. ലൈബ്രറിയില്‍ വായിച്ചുകൊണ്ടിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ ലക്ഷ്മിയെ സഹായിക്കാന്‍ ശ്രമിച്ചു. പൊള്ളലേറ്റ ഇവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍.

ആദര്‍ശ് സപ്ലിമെന്ററി പരീക്ഷയെഴുതാനാണ് ഇവിടെ വന്നത്. ഇയാളുടെ ജൂനിയറായി എസ്എംഇയില്‍ പഠിച്ചിരുന്ന ലക്ഷ്മിയെ പ്രണയം നടിച്ച് ഇയാള്‍ പല തവണ ശല്യം ചെയ്തിരുന്നു. സഹിക്കാതെ വന്നപ്പോള്‍ രക്ഷിതാക്കളെ വിവരം അറിയിച്ചു, പോലീസില്‍ പരാതി നല്‍കി.

ആദര്‍ശിന്റെ ബാഗില്‍ നിന്ന് എസ്എഫ്‌ഐയുടെ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിന് ലഭിച്ചു.

തിരുവനന്തപുരം ലോ അക്കാദമി വിഷയത്തില്‍ ഇന്നലെ പഠിപ്പു മുടക്കായതിനാല്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ മാത്രമാണ് എസ്എംഇയില്‍ ഉണ്ടായിരുന്നത്. ഗാന്ധിനഗര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവം നടന്ന ലൈബ്രറിമുറി പോലീസ് സീല്‍ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.