Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ഭൂമി കൈയേറി 1.6 ലക്ഷം ടണ്‍ പാറ പൊട്ടിച്ചു; രണ്ട് കോടി പിഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 09:53 pm IST
in Kerala

ഇടുക്കി: ശാന്തന്‍പാറ ചതുരങ്കപ്പാറയിലെ ഹൈറേഞ്ച് മെറ്റല്‍ പ്രോഡക്റ്റ് സര്‍ക്കാര്‍ ഭൂമി കൈയേറി 1.6 ലക്ഷം ടണ്‍ പാറ പൊട്ടിച്ചതായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം കണ്ടെത്തി. സര്‍വേ നമ്പര്‍ 39/35, 39/1 എന്നിവയിലെ 0.2.698 ഹെക്ടര്‍ ഭൂമിയില്‍ നിന്ന് 89,750 ടണ്ണും സര്‍വേ നമ്പര്‍ 39/1 ല്‍ പെട്ട പുറമ്പോക്കില്‍ നിന്ന് 70,000 ടണ്‍ പാറയും പൊട്ടിച്ചു. രണ്ട് വസ്തുവില്‍ നിന്ന് മൊത്തം 1.6 ലക്ഷം ടണ്‍ പാറയാണ് മുഹമ്മദ് ഇക്ബാല്‍ എന്ന പാറമട ഉടമ പൊട്ടിച്ചെടുത്തത്.

നിയമ ലംഘനത്തിന് റോയല്‍റ്റി, പിഴ, പാറവില എന്നിവ ഈടാക്കണമെന്ന് സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോയല്‍റ്റിയായി മാത്രം 1.25 കോടി സര്‍ക്കാരിലേക്ക് അടയ്‌ക്കണം. ജിയോളജി വകുപ്പ് നിശ്ചയിക്കുന്ന പിഴയും നല്‍കണം. റവന്യൂ വിഭാഗത്തിലേക്ക് പാറ വിലയായി 80 ലക്ഷത്തോളം രൂപ നല്‍കണം.

കേരള മൈനര്‍ മിനറല്‍ ചട്ടത്തിന്റെയും 1957ലെ ഭൂസംരക്ഷണ നിയമത്തിന്റെയും ലംഘനമാണ് പാറമട ഉടമ നടത്തിയത്. ചതുരങ്കപ്പാറ താവളത്തിലെ സര്‍വേ നമ്പര്‍ 39/35ലെ ഏലപ്പട്ടയ ഭൂമിയില്‍ പട്ടയ വ്യവസ്ഥ ലംഘിച്ചാണ് അനധികൃത പാറമടയും ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ 2972/2000 നമ്പര്‍ ആധാരത്തില്‍ 3809 നമ്പര്‍ തണ്ടപ്പേരില്‍ മുഹമ്മദ് ഇക്ബാല്‍ കരമടച്ച് വരുന്ന ഏലപ്പട്ടയം റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ടിലുണ്ട്.

2006 മുതല്‍ നടക്കുന്ന അനധികൃത ഖനനത്തിന് റവന്യൂ, ജിയോളജി, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചു. വിവാദ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്.

മൂന്നാഴ്ച മുന്‍പാണ് എസ്പിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പാറമട പൂട്ടിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്ന് വന്‍തോതില്‍ മല ഇടിച്ചാണ് ഖനനം നടത്തിയിരുന്നത്.

തമിഴ്‌നാട്ടില്‍ നിന്ന് ഉഷ്ണക്കാറ്റിന് സാധ്യത ഏറിയതോടെയാണ് സ്റ്റോപ്പ് മെമ്മൊ നല്‍കിയത്. സ്റ്റോപ്പ് മെമ്മൊ നിലനില്‍ക്കെ ജിയോളജി വകുപ്പ് നല്‍കിയ പാസിന്റെ മറവില്‍ വീണ്ടും പാറപൊട്ടിച്ചു. ദേവികുളം ആര്‍ഡിഒ പാറമടയില്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെട്ടത്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വം പാറമടക്കാര്‍ക്കായി സമ്മര്‍ദ്ദം തുടരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.