Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നെഹ്‌റുകോളേജ്: രക്ഷിതാക്കള്‍ക്കെതിരെ മാനേജ്‌മെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 08:49 pm IST
inThrissur

തൃശൂര്‍: ജിഷ്ണുപ്രണോയുടെ മരണത്തെത്തുടര്‍ന്ന് പുറത്തുവന്ന നെഹ്‌റു ഗ്രൂപ്പ് കോളേജുകളിലെ വിദ്യാര്‍ത്ഥി പീഡനത്തെക്കുറിച്ച് മാനേജ്‌മെന്റ് നടത്തുന്ന കള്ളപ്രചരണം പ്രതിഷേധത്തിനിടയാക്കി. പാമ്പാടി കോളേജിലാണ് ജിഷ്ണുവിന്റെ അത്യാഹിതം നടന്നത്. ഇതേ മാനേജ്‌മെന്റിന്റെ ലക്കിടി ജവഹര്‍ലാല്‍ നെഹ്‌റു കോളേജില്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ വാര്‍ഡനെക്കുറിച്ച് ഉയര്‍ത്തിയ പരാതിയും മാനേജ്‌മെന്റ് മൂടിവെക്കാന്‍ ശ്രമിക്കുകയാണ്. പകരം രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് മാനേജ്‌മെന്റ് ശ്രമം. ചില രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പുറമെ നിന്നുള്ള ചിലരും ചേര്‍ന്നുള്ള ഗൂഢനീക്കമാണ് കോളേജ് തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിന് പിന്നിലെന്ന് മാനേജ്‌മെന്റ് രക്ഷിതാക്കള്‍ക്ക് സന്ദേശമയച്ചു. കഴിഞ്ഞദിവസം ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്നയോഗം അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് എല്ലാ രക്ഷിതാക്കള്‍ക്കും മാനേജ്‌മെന്റ് ഈ സന്ദേശം അയച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ പരാതി അംഗീകരിക്കാനോ പരിഹാരം മുന്നോട്ടുവെക്കാനോ മാനേജ്‌മെന്റ് തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന യോഗം മുടങ്ങിയത്. പരാതി ഉന്നയിച്ച വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പ്രിന്‍സിപ്പള്‍ ഉള്‍പ്പടെ കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എതിര്‍ക്കുകയായിരുന്നു. ഇന്നലെ പാമ്പാടി നെഹ്‌റുകോളേജിലും വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും യോഗം വിളിച്ചെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.

പ്രശ്‌നം പരിഹരിച്ചതിന്‌ശേഷം ക്ലാസുകള്‍ തുടങ്ങാമെന്ന രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ആവശ്യം ഏകപക്ഷീയമായി നിരസിച്ചാണ് മാനേജ്‌മെന്റ് കോളേജ് അടച്ചിട്ടത്. അതേസമയം മാനേജ്‌മെന്റ് ഭരണകക്ഷിയിലെ ചിലനേതാക്കളുമായി വിഷയം ചര്‍ച്ച നടത്തുന്നതായും സൂചനയുണ്ട്. സിപിഎം മന്ത്രിയുടെ ഭാര്യക്ക് ബന്ധമുള്ള മാനേജ്‌മെന്റ് കമ്മിറ്റി ഇത്തരത്തില്‍ നീക്കം നടത്തുന്നത് സമരം നടത്തുന്ന എസ്എഫ്‌ഐയെ ഒതുക്കാനാണ് എന്നാണ് സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.