Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഗവി പ്രഖ്യാപനം രണ്ടാം ഭൂപരിഷ്‌കരണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 09:41 pm IST
inVicharam

വനവാസി- ദളിത് ഭൂരഹിതര്‍ക്ക് ഭൂമി നേടിക്കൊടുക്കുവാനുള്ള ബിജെപിയുടെ തീരുമാനവും തുടര്‍പ്രവര്‍ത്തനങ്ങളും കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വാതന്ത്ര്യം കിട്ടി നാളുകളേറെയായിട്ടും, ലക്ഷക്കണക്കിന് വനവാസി ദളിത് കുടുമ്പങ്ങള്‍ക്ക് കൃഷി ചെയ്യാനിടമോ, തലചായ്‌കാന്‍ കൂരയോ ഇല്ല. വനവാസികള്‍ക്ക് അവരുടെ ജീവസന്ധാരണത്തിനു വേണ്ടി ശേഖരിച്ചു വിപണനം ചെയ്യാന്‍ അനുവദിക്കപ്പെട്ട വിഭവങ്ങള്‍ തുച്ഛമായ നിരക്കില്‍ ശേഖരിച്ച് മറിച്ചുവിറ്റ് പണം സമ്പാദിക്കുന്നവര്‍ക്കു പിന്നിലും മുഖ്യധാരാ രാഷ്‌ട്രിയക്കാര്‍ തന്നെയാണ്. ഈ വിഷയം കാര്യമായേറ്റെടുക്കുന്നതില്‍ സിപിഎമ്മും കോണ്‍സ്സും വന്‍പരാജയം ആണെന്നു തെളിയിക്കുന്നതാണ് കേരളത്തിലെ നഗരമദ്ധ്യങ്ങളില്‍ പോലുമുള്ള കോളനികള്‍.

ഇത്തരമൊരു സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ‘ഗവി ഭൂസംരക്ഷണ യാത്ര’ നടത്തിയത്. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം നിരവധി വനവാസി ഊരുകള്‍ സന്ദര്‍ശിച്ചു. പ്രധാന വൈദ്യുതി നിര്‍മ്മാണ ശാലകളിലൊന്നായ മൂഴിയാര്‍ പവര്‍ ഹൗസില്‍ നിന്ന് 500 വാര അകലെയാണ് സായിപ്പുംകുടി വനവാസി കോളനി. വൈദ്യുതി എന്താണെന്നു പോലും അറിയാത്തവര്‍. കാട്ടാനകള്‍ തകര്‍ത്ത കുടിലുകളില്‍ ചിലത് നമുക്കവിടെ കാണാന്‍ കഴിയും. മുക്കിന് മുക്കിന് തീവ്രതയേറിയ പൊക്ക വിളക്കുകള്‍ സ്ഥാപിക്കുന്ന ഭരണകൂടം അവിടെ പോസ്റ്റിട്ട് ഒരു ബള്‍ബ് പ്രകാശിപ്പിച്ചാല്‍ തന്നെ വന്യമൃഗങ്ങളുടെ ശല്യം പകുതിയായി കുറയും. കുടിക്കാന്‍ ശുദ്ധജലമില്ല. വിളക്കുതെളിക്കാന്‍ മണ്ണെണ്ണയില്ല. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. ഭക്ഷണമില്ല. വസ്ത്രം പേരിനു മാത്രം. അസുഖം വന്നാല്‍ മരണം ആശ്രയം.

കേരളത്തില്‍ ഏകദേശം രണ്ടര ലക്ഷം ഭൂരഹിതര്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മൂന്നുലക്ഷത്തിലധികം പേര്‍ ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ 2,43,928 പേരെ ഔദ്യോഗിമായി തെരഞ്ഞെടുത്തിരുന്നു. അതുതന്നെ നമുക്കു കണക്കായെടുക്കാം. പാട്ടക്കാലാവധി കഴിഞ്ഞ തോട്ട ഭൂമി 60,000 ഏക്കര്‍ വരും. സര്‍ക്കാരിന്റെ കൈവശം മിച്ചഭൂമിയായി 0.11 ദശലക്ഷം ഏക്കറുണ്ട്. അരിവാളും നെല്‍ക്കതിരും കൈപ്പത്തിയുമുപയോഗിച്ച് വോട്ടുപിടിക്കുന്നവര്‍ നെല്ലു വിളയിക്കാന്‍ കര്‍ഷകര്‍ക്ക് ഭൂമി കൊടുക്കണ്ടേ? തലചായ്‌ക്കാന്‍ വാസയോഗ്യമായ ഒരിത്തിരി മണ്ണു കൊടുക്കണ്ടേ? അതിനു കഴിയാത്ത എന്തു വിപ്ലവമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വയ്‌ക്കുന്നത്? അതിനു കഴിയുന്ന എന്തു പരിപാടിയാണ് കോണ്‍സിനുള്ളത്?

എവിടിയും ഹാരിസണ്‍ മലയാളം പ്ലാന്റേഷനുമൊക്കെ ഭൂമികൊണ്ട് കോര്‍പ്പറേറ്റുകളായവരാണ്. ഇവിടുത്തെ ദളിതനും വനവാസികളും ഉള്‍പ്പെട്ട പട്ടിണിപ്പാവങ്ങള്‍ കൃഷി ഇറക്കേണ്ടിയിരുന്ന മണ്ണായിരുന്നു അത്. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഇന്നും അവര്‍ ആദായം എടുക്കുന്നു. തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നു. സര്‍ക്കാരുകളെ വട്ടം കറക്കുന്നു. ലക്ഷക്കണക്കിനു ഭൂമി ഇന്നും അവര്‍ ഇഷ്ടംപോലെ വിനിയോറിക്കുന്നു. കോടതികളില്‍ കേസു പറയുന്നു.

പരാജയപ്പെടുമെന്നാകുമ്പോള്‍ സര്‍ക്കാരിനെ സ്വാധീനിച്ച് വക്കീലന്‍മാരെ മാറ്റുന്നു. ഭൂമി ലഭിക്കുമെന്ന ഘട്ടം വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകയായിരുന്ന സുശീലാ ഭട്ടിനെ മാറ്റി തോല്‍വി ചോദിച്ചു വാങ്ങി. ഭൂമി സംബന്ധിച്ച കേസുകള്‍ നന്നായി പഠിച്ച്, രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടി എവിടെ? കോടിക്കണക്കിന് രൂപയുടെ അഴിമതി കണ്ടെത്തിയെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് എന്തു വില കൊടുത്തു? ആവശ്യമായ നടപടികള്‍ എടുക്കാതെ ദൂരഹിതര്‍ക്ക് എങ്ങനെ ഭൂമി കിട്ടും?

ഭൂരഹിതര്‍ക്ക് ഭൂമി കിട്ടാതിരിക്കുന്നതില്‍ ഇരുമുന്നണികളും ഒത്തുകളിക്കുന്നു എന്നുവേണം കരുതാന്‍. പത്തറുപതു വര്‍ഷമായി ഭൂമി കൊടുക്കാന്‍ കഴിയാത്തവരില്‍ ഇനിയും പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയില്ല.

വനവാസി ദളിതുകള്‍ ഉള്‍പ്പെട്ട ഭൂരഹിതര്‍ മറ്റൊരു പാത സ്വികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതവരുടെ നിലനില്‍പിന്റെ പ്രശ്‌നമാണ്. ആ ഇടത്തിലേക്കാണ് കുമ്മനവും, അദ്ദേഹത്തിന്റെ പാര്‍ട്ടിയും അവശര്‍ക്കും അശരണര്‍ക്കുമായി ബിജെപി മുന്നോട്ട് വരുന്നു. കേരളത്തിലെ ഒരോ കോളനികളും സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ധീരമാണ്. മുത്തങ്ങ, ചെങ്ങറ, അരിപ്പ ഭൂസമരങ്ങള്‍ക്കു പിന്നാലെ കേരളത്തില്‍ അങ്ങിങ്ങായി നടക്കുന്ന ഇരുപത്തിരണ്ടോളം സമരങ്ങളെ ഏകോപ്പിച്ച് ഭൂമി ലഭിക്കുംവരെ സമരം ചെയ്യുമെന്ന പ്രഖ്യാപനം ആശാവഹമാണ്.

‘അര്‍ഹതപ്പെട്ട ഭൂരഹിതരിലെ അവസാന ആള്‍ക്കും ഭൂമി കിട്ടുന്നതുവരെ ഞാന്‍ സമരമുഖത്തുണ്ടാകും’ എന്ന കുമ്മനത്തിന്റെ ഗവി പ്രഖ്യാപനം തികഞ്ഞ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടുമുള്ളതാണ്. ‘ഭൂപരിഷ്‌കരണ നിയമത്തിലെ പല കാര്യങ്ങളും ജിര്‍ണ്ണിച്ചതാണ്. അത് പിച്ചിച്ചീന്തണം. എന്റെ പാര്‍ട്ടിയുടെ ലക്ഷ്യം രണ്ടാം ഭൂപരിഷ്‌കരണമാണ്’. ഈ വാക്കുകള്‍ നമുക്ക് വിശ്വസിക്കാം. അദ്ദേഹത്തിനൊപ്പം അണിചേരാം. ഇത് ഓരോ ദളിതനും വനവാസിയും ഭൂരഹിതനും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

India

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.