Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പ്രതികളായ പോലീസുകാരെ തെളിവെടുപ്പിനെത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 09:38 pm IST
in Idukki

തൊടുപുഴ: കഞ്ചാവ് കേസ് പ്രതിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ തെളിവെടുപ്പ് നടത്തി. പ്രതികളായ മൂന്ന് പോലീസുകാരേയും കൂട്ടുപ്രതിയേയും ജില്ലയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് നാലുപേരെയും തൊടുപുഴയിലെത്തിച്ചത്. പാലക്കാട് ടൗണ്‍ സൗത്ത് സി.ഐ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലാണ് പ്രതികളെ എത്തിച്ചത്.

കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ തൊടുപുഴ കുമ്മംകല്ല് മാളിയേക്കല്‍ നൂര്‍ സ

മീര്‍, തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശിയും കാളിയാര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ മുജീബ് റഹ്മാന്‍, കണ്ണൂര്‍ സ്വദേശിയും മുല്ലപ്പെരിയാര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ സുനീഷ്‌കുമാര്‍, കഞ്ചാവു വില്‍പ്പനക്കാരനും തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി റിസ്വാന്‍ എന്നിവരെയുമാണ് തൊടുപുഴയിലെത്തിച്ചത്. പാലക്കാട് കോടതി റിമാന്റ് ചെയ്ത പ്രതികളെ നാലു ദിവസത്തേയ്‌ക്കാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.

പോലീസുകാരുടെ മാതൃ സ്റ്റേഷനുകളില്‍ നിന്നും ജോലി സംബന്ധമായ രേഖകളും, ഹാജര്‍ ബുക്കും പാലക്കാട് പൊലീസ് ശേഖരിച്ചു. ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് അംഗങ്ങളായി ഇവരെ നിയോഗിച്ചിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ ഉദ്യോസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നവരെക്കുറിച്ചും അടുത്ത സുഹൃത്തുക്കളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

നൂര്‍ സമീറിന്റെ കുമ്മംകല്ലിലെ വീട്ടിലും മുജീ

ബിന്റെ പെരുമ്പള്ളിച്ചിറയിലെ വീട്ടിലും സുനീഷ്‌കുമാറി ഇടവെട്ടിയിലെ വാടക വീട്ടിലും തെളിവെടുപ്പ് നടത്തി. റിസ്‌വാന്റെ പെരുമ്പള്ളിച്ചിറയിലെ വീട്ടിലും പൊലീസ് സംഘം തെളിവെടുപ്പിനെത്തിയിരുന്നു. ഉച്ചയോടെ കാഞ്ഞാര്‍ സി.ഐ ഓഫീസില്‍ എത്തിച്ച ശേഷമാണ് പ്രതികളെ കുളമാവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഞായറാഴ്ച രാത്രിയോടെ മുല്ലപ്പെരിയാറിലെത്തിയ സംഘം ആദ്യ ദിവസത്തെ തെളിവെടുപ്പിന് ശേഷം പാലക്കാടേക്ക് മടങ്ങി.

കഴിഞ്ഞ 23 നാണ് കഞ്ചാവ് കേസില്‍ പ്രതിയായ പാലക്കാട് തേങ്കുറിശ്ശി സ്വദേശി രാജേഷില്‍ നിന്ന് ഇവര്‍ പണം തട്ടിയെടുത്തത്. രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 26 ന് ആണ് നാല് പേരെയും പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്യതത്. 96,000 രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. പോലീസുകാര്‍ അറസ്റ്റിലായതോടെ ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് ഉയര്‍ന്ന് വരുന്നത്. പേര

ിനും പ്രശസ്തിക്കും വേണ്ടി ഇവര്‍ മുമ്പ് പിടിയിലായ പ്രതികളെ കെണിയൊരുക്കി പിടികൂടുകയായിരുന്നു എന്നും വിവരമുണ്ട്. ഇതും പോലീസ് പരിശോധിച്ച് വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.