Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എടൂരില്‍ മാര്‍ വള്ളോപ്പള്ളി സ്മാരക ഉത്തരകേരള വോളിബോള്‍ ടൂര്‍ണമെന്റ് 30 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 12:30 am IST
inKannur

ഇരിട്ടി: എടൂര്‍ ഡിവൈന്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്മാരക എവറോളിംഗ് സ്വര്‍ണകപ്പിനും എടൂര്‍ കുടിയേറ്റ സ്മാരക എവറോളിംഗ് വെള്ളി കപ്പിനും വേണ്ടിയുള്ള രണ്ടാമത് ഉത്തരകേരള വോളിബോള്‍ ടൂര്‍ണമെന്റ് 30 മുതല്‍ ഫെബ്രുവരി അഞ്ച് വരെ എടൂര്‍ സെന്റ് മേരീസ് ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗാലറിയുടെ നിര്‍മാണം പൂര്‍ത്തിയായി. 30 ന് വൈകിട്ട് 6.30 ന് സണ്ണി ജോസഫ് എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. എടൂര്‍ സെന്റ് മേരീസ് ഫൊറോന വികാരി ഫാ.ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 ന് ജില്ലാമത്സരവും 7.30 ന് ഉത്തരകേരള മത്സരവും നടക്കും. ഉത്തരകേരള വോളിയില്‍ ഡിവൈന്‍ എടൂര്‍, ജോളി കാനായി, വൈറ്റ്‌ലിങ്ക്‌സ് വയനാട്, യംഗ്സ്റ്റാര്‍ മാതമംഗലം, മെക്ക്ആര്‍മി കണ്ണൂര്‍, വിന്നേഴ്‌സ് നാദാപുരം, യുവധാര പട്ടാനൂര്‍, ശ്രീനാരായണ വീര്‍പ്പാട് എന്നീ ടീമുകളും ജില്ലാ വോളിയില്‍ യുവധാര പടപ്പേന്‍കോട്, എ.കെ.ജി. ഊര്‍പ്പള്ളി, എം.എം.സി. കൊളപ്പ, ക്രസന്റ് പാലോട്ടുപള്ളി, തപസ്യ വോളി അക്കാദമി വീര്‍പ്പാട്, വൈ.ബി.സി. ചുഴലി, സിക്‌സസ് എടൂര്‍, സെന്റ് ജോര്‍ജ് വോളി ടീം ചെമ്പന്തൊട്ടി എന്നീ ടീമുകളും മത്സരിക്കും. മാര്‍ വള്ളോപ്പിള്ളിയുടെയും എടൂര്‍ കുടിയേറ്റത്തിന്റെയും സ്മരണ നിലനിര്‍ത്തികൊണ്ടാണ് സ്വര്‍ണ, വെള്ളി കപ്പുകള്‍ എവറോളിംഗ് ആയി ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ ടീമുകള്‍ക്കു വേണ്ടി ദേശീയ, അന്തര്‍ദേശീയ താരങ്ങളും അണിനിരക്കും. അഞ്ചിന് സമാപനദിവസം തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സമ്മാനദാനം നടത്തും. ഉത്തരമേഖലയിലെ മത്സരങ്ങളില്‍ മാറ്റുരക്കുന്നവരില്‍ നിന്ന് മികച്ച സെറ്റര്‍, അറ്റാക്കര്‍, ലിബറോ എന്നിവര്‍ക്ക് കാഷ്‌െ്രെപസും മൊമന്റോയും നല്‍കും. ജില്ലാതല വോളി ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം വര്‍ഗീസ് റൈട്ടര്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും മാവന്നികുന്നേല്‍ കൊച്ചേട്ടന്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും നല്‍കും. സംഘാടകസമിതി ചെയര്‍മാന്‍ ഡോ. എം.ജെ.മാത്യു, പ്രസിഡന്റ് പി.വി.ജോസഫ്, സെക്രട്ടറി വിപിന്‍ തോമസ്, കണ്‍വീനര്‍ റോബര്‍ട്ട് പാംബ്ലാനി, തോമസ് അപ്പക്കോട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Kerala

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.