Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അക്കാദമിയുടെ മറവില്‍ ഫ്‌ളാറ്റ്: ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 11:24 pm IST
inThiruvananthapuram

തിരുവനന്തപുരം: അക്കാദമിയുടെ മറവില്‍ വ്യാവസായിക ആവശ്യത്തിനായി ഫഌറ്റ് നിര്‍മ്മിച്ചതിന് പിന്നിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയും ഡിസിസി സെക്രട്ടറിയുമായ ബിആര്‍എം ഷഫീര്‍. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകില്ലെങ്കിലും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ഷഫീര്‍ പറഞ്ഞു.

പുന്നന്‍ റോഡിലെ 34.5 സെന്റ് സ്ഥലം തിരുവിതാംകൂര്‍-കൊച്ചിന്‍ ലിറ്ററി, സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ലോ അക്കാദമി വാങ്ങിയതാണ്. ഈ സ്ഥലം അക്കാദമിയുടെ ട്രസ്റ്റ് കൂട്ടുകയോ പ്രമേയം പാസാക്കുകയോ ചെയ്യാതെയാണ് സ്ഥലം രണ്ട് ഷെഡ്യൂളുകളില്‍പ്പെടുത്തി ഹെദര്‍ ഗ്രൂപ്പിന് നല്‍കിയത്. ഹെദര്‍ ഗ്രൂപ്പ് എന്ന നിര്‍മാണക്കമ്പനിയുമായുള്ള സംയുക്ത കരാറില്‍ 55 ശതമാനം ഫഌറ്റുകള്‍ കമ്പനിക്ക് വില്പന നടത്താനോ വാടകയ്‌ക്ക് കൊടുക്കാനോ പണയം വയ്‌ക്കാനോ അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭയില്‍ നിന്നും അക്കാദമി വാണിജ്യആവശ്യത്തിനെന്നപേരില്‍ തന്നെയാണ് കെട്ടിടനിര്‍മ്മാണ അനുമതി വാങ്ങിയിരിക്കുന്നത്.

കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പുകള്‍ വന്ന ശേഷവും ട്രസ്റ്റിന്റെ അനുമതി ഉണ്ടെന്നും തെളിയിക്കുന്ന രേഖകളുടെ അഭാവത്തില്‍ നിര്‍മ്മാണ അനുമതി നല്‍കുകയായിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്തണം. സൊസൈറ്റി അനുശാസിക്കുന്ന നിയമത്തില്‍ നിന്നും വ്യതിചലിച്ചാല്‍ സര്‍ക്കാരിന് സൊസൈറ്റി ഭൂമി കണ്ടുകെട്ടാം. അക്കാദമിയുടെ ബാങ്ക് നിക്ഷേപങ്ങള്‍ അടക്കമുള്ള ഇടപാടുകള്‍ സര്‍ക്കാര്‍ ഓഡിറ്റ് ചെയ്യണം. പുന്നന്‍ റോഡിലെ ഭൂമി 1.05 കോടി രൂപയ്‌ക്കാണ് വില്‍പ്പന കരാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്‍പത് കോടി രൂപ കുറഞ്ഞത് വിലവരുന്ന ഭൂമിയാണിത്.

സര്‍ക്കാരില്‍ നിന്ന് നികുതിവെട്ടിപ്പ് നടത്തുകയാണ് അക്കാദമി ചെയ്തിരിക്കുന്നത്. ഇത് അന്വേഷിക്കണം. അഗ്നിശമനസേനയുടെ എന്‍ഒസി ഇല്ലാതെയാണ് കെട്ടിടനിര്‍മ്മാണത്തിന് അനുമതി കൊടുത്തത്. ഇതിനുപിന്നിലും അഴിമതിയുണ്ട്. ടോംസ് കോളേജില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ വിജിലന്‍സില്‍ അക്കാദമിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും ഷഫീര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

Kerala

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

Kerala

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

Kerala

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.