Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണം: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 11:05 pm IST
in Kerala

തിരുവനന്തപുരം: അഴിമതിയും വിദ്യാര്‍ത്ഥിപീഡനവും നടത്തുന്ന മാനേജ്‌മെന്റില്‍ നിന്ന് ലോഅക്കാദമി ലോ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ ആവശ്യപ്പെട്ടു. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തെ പിന്തുണച്ചുള്ള ഉപവാസം തുടങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ലോഅക്കാദമിയെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് വേണ്ടത്. വിദ്യാര്‍ത്ഥി സമരം തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം ശാശ്വതമാക്കാന്‍ കൂടിയാണ് താനും സമരത്തിനിറങ്ങിയതെന്ന് മുരളീധരന്‍ പറഞ്ഞു. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സമരം പൊതു സമൂഹം ഏറ്റെടുക്കുകയാണ്. മറ്റ് സ്വാശ്രയകോളേജുകള്‍ക്കില്ലാത്ത പരിഗണനയാണ് അക്കാദമിക്ക് നല്‍കുന്നത്. സര്‍ക്കാര്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം ഗ്രാന്റ് നല്‍കുന്നു. അക്കാദമിക് കൗണ്‍സിലിലും സെനറ്റിലും പ്രാതിനിധ്യം നല്‍കുന്നു. ഇതെന്തിനാണെന്ന് ചോദിച്ചാല്‍ മറുപടിയില്ല. കോളേജ് ട്രസ്റ്റ് അനധികൃതമായി കൈവശം വച്ച 11.5 ഏക്കര്‍ സ്ഥലത്തെക്കുറിച്ച് ചോദിച്ചാല്‍ വിവരാവകാശത്തിനും മറുപടികൊടുക്കില്ല. ഇവിടത്തെ പ്രിന്‍സിപ്പലിന്റെ പിഎച്ച്ഡിയുടെ തിസീസ് മാത്രം ലൈബ്രറിയില്‍ കാണില്ല.

മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നിഷേധിക്കുമ്പോള്‍ ക്‌ളാസില്‍ ഹാജരാകാതിരുന്ന, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ജോണ്‍ ബ്രിട്ടാസിന് അധികമാര്‍ക്ക് കൊടുക്കുന്നു. ലോ യൂണിവേഴ്‌സിറ്റിയില്‍ അഴിമതി നടത്തിയെന്ന് ചീഫ് ജസ്റ്റിസ് തന്നെ കുറ്റപ്പെടുത്തിയ എന്‍.കെ. ജയകുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നു ലോ അക്കാദമി പ്രിന്‍സിപ്പലിന് അനുകൂലമായി നീക്കം നടത്തുകയാണ്.

ലോകോളേജുകളിലേക്കുള്ള പിഎസ്‌സി അധ്യാപക നിയമനത്തില്‍പോലും ഇന്റര്‍വ്യൂ ബോര്‍ഡിലുള്ള ജയകുമാര്‍ ഇടപെട്ട് വേണ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കിയതിന് തെളിവുകളുണ്ട്. നേരത്തെ ഗവര്‍ണറും മുഖ്യമന്ത്രിയുമൊക്കെയായിരുന്നു കോളേജ് ഭരണസമിതിയുടെ തലപ്പത്തുണ്ടായത്. ഇതെപ്പോഴാണ് മാറ്റിയതെന്ന് മുരളീധരന്‍ ചോദിച്ചു. ഇപ്പോള്‍ കോളേജിന്റെ പ്രവര്‍ത്തനം ദുരൂഹമാണ്. അക്കാദമിയിലെ മാനേജ്‌മെന്റിന്റെ ഏറാന്‍മൂളികളായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം നല്ല മാര്‍ക്ക് ലഭിക്കുന്നു. മറ്റ് ലോ കോളേജുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ പരാതി ഉണ്ടെന്ന് വി. മുരളീധരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.