Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നേതാവിനെ വീടുകയറി അക്രമിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 09:30 pm IST
inThrissur

സ്വന്തം ലേഖകന്‍

വടക്കാഞ്ചേരി : ഗ്രൂപ്പ് പോരിനെ തുടര്‍ന്ന്മുന്‍ കോണ്‍ (ഗസ് നേതാവിനേയും കുടുംബത്തേയും ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി.

മിണാലൂര്‍ ചള്ളേ പറമ്പില്‍ ബാലകൃഷ്ണന്‍ (ഉണ്ണി(47) ഭാര്യ ശ്രീലത(45), മകന്‍ വിഷ്ണു(20), എന്നിവരെയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇവരെ ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടു കൂടിയാണ് സംഭവം നടന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരില്‍ മനം മടുത്ത് ഏതാനും നാളുകളായി പാര്‍ട്ടിയോട് അകന്ന് കഴിയുകയാണ് ബാലകൃഷ്ണന്‍. കഴിഞ്ഞ വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുപ്പില്‍ മിണാലൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാത്ഥി തോറ്റിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചിരുന്നതായി എതിര്‍വിഭാഗം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഭീഷണിയും കൊലവിളിയും നിരന്തരം നടന്നിരുന്നതായും പറയുന്നു. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയില്‍ ഗൃഹ പ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പുതിയ ഡിസിസി പ്രസിഡണ്ട് ടി.എന്‍ പ്രതാപനെ ബാലകൃഷ്ണന്‍ കണ്ടിരുന്നു. ഇതാണ്‌പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണന്‍ പറയുന്നു. ഐഎന്‍ടിയുസി മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡണ്ട് സി.കെ ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗസംഘമാണ് അക്രമണ നടത്തിയതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

മാരകായുധങ്ങളുമായി എത്തിയ അക്രമികള്‍ വീടു തല്ലിതകര്‍ക്കുകയും വീട്ടു ഉപകരങ്ങള്‍ നശിപ്പിക്കയും ചെയ്തു. ബാലകൃഷ്ണന്റെ ഭാര്യയും കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിയുമായ ശ്രീലതയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചിച്ച മകന്‍ വിഷ്ണുവിനും മര്‍ദ്ദനമേറ്റു. ബഹളം കേട്ട് ഓടി എത്തിയ അയല്‍വാസികളും നാട്ടുകാരുമാണ് അക്രമികളില്‍ നിന്നും ഇവരെ രക്ഷപെടുത്തിയത്. പിന്നീട് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതിനു ശേഷം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

മര്‍ദ്ദനമേറ്റ ബാലകൃഷ്ണന്‍ തൃശൂര്‍ ഡിസിസി മെമ്പര്‍ ആയും, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, ഐടിയുസി മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് അക്രമണത്തിലേക്ക് നീങ്ങിയതോടെ, ആയ്യന്തോളും, ചാവക്കാടും നടന്ന നിഷ്ഠൂര കൊലപാതക സംഭവങ്ങള്‍ മിണാലൂരും ആവര്‍ത്തിക്കുമോ എന്ന ഭയാശങ്കയിലാണ് നാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.