Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അംഗീകാരമില്ല, വേതനമില്ല; അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 08:56 pm IST
inThrissur

തൃശൂര്‍: ഹയര്‍ സെക്കന്‍ഡറി ക്ലസ്റ്റര്‍ യോഗം ജില്ലയിലെ അനംഗീകൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ ബഹിഷ്‌കരിച്ചു. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ ജില്ലയിലെ 17 സ്‌കൂളുകളില്‍ നിന്നായി ഇരുനൂറോളം അധ്യാപകര്‍ പങ്കെടുത്തു. യോഗത്തില്‍ കേരള നോണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ എം.വി. പ്രദീപ്, എ.പി. ജിജോ, സി.ഐ. സിജോ, സരിത പി. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.

201415ല്‍ പുതിയതായി ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകരാണ് അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയത്. 201415 മുതല്‍ 201617 വരെ തുടര്‍ച്ചയായി ഗസ്റ്റ് അധ്യാപകരായി ജോലിയെടുത്തിട്ടും ഇവര്‍ക്ക് ഒരു രൂപ പോലും വേതനം ലഭിച്ചിട്ടില്ല. മൂന്നുവര്‍ഷമായി തസ്തിക സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഔദ്യോഗികമായി സര്‍ക്കാരില്‍നിന്നും യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാനവ്യാപകമായി നടക്കുന്ന ക്ലസ്റ്റര്‍ യോഗങ്ങള്‍ ബഹിഷ്‌കരിച്ച് അധ്യാപകര്‍ പ്രതിഷേധിച്ചത്. ഈ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു തൃശൂരിലെ പ്രതിഷേധമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.ഐ. സിജോ പറഞ്ഞു.

2016 ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യാപകഅനധ്യാപക തസ്തികകള്‍ക്ക് നിയമനാംഗീകാരം നല്‍കിയതാണ്. എന്നാല്‍ ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നില്ല. പിന്നീട് 2016 ഏപ്രില്‍ 11ന് 77/2016 ഉത്തരവുപ്രകാരം തസ്തിക സൃഷ്ടിക്കാന്‍ തീരുമാനമായി. എങ്കിലും വിശദമായ ഉത്തരവ് ഇനിയും ഇറങ്ങിയിട്ടില്ല. ഗസ്റ്റ് അധ്യാപകര്‍ക്ക് 2014-15, 2015-16 വര്‍ഷങ്ങളിലെ വേതനം നല്‍കാന്‍ 2016 ഒക്ടോബര്‍ 31ന് 185/2016 പ്രകാരം ഉത്തരിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും വേതനം ലഭിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

തസ്തിക സൃഷ്ടിച്ച് ഉത്തരവിറങ്ങാത്തതിലും ആദ്യ രണ്ടുവര്‍ഷത്തെ വേതനം ലഭ്യാക്കാത്തിലും പ്രതിഷേധിച്ച് മോഡല്‍ പരീക്ഷകള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, സി.ഇ. മോണിറ്ററിങ്, സി.ഇ. മാര്‍ക്കുകളും അപ്‌ലോഡിങ് എന്നിവയില്‍നിന്നും വിട്ടുനില്‍ക്കുമെന്നും 201415, 201516 അധ്യനവര്‍ഷങ്ങളില്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും അധിക ബാച്ചുകളിലെയും അധ്യാപകരുടെ സംഘടനയായ കെ.എന്‍.എച്ച്.എസ്.ടി.എ. ഭാരവാഹികള്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.