Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം അക്രമം: ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 08:07 pm IST
in Kerala

സിപിഎം അതിക്രമങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ജനറല്‍സെക്രട്ടറി പി. മുരളീധര്‍റാവുവിന്റെ നേതൃത്വത്തില്‍ ബിജെപി ഗവര്‍ണര്‍ റിട്ട ജസ്റ്റിസ് പി. സദാശിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് നിവേദനം നല്‍കിയപ്പോള്‍. ഒ. രാജഗോപാല്‍ എംഎല്‍എ, കെ. സുരേന്ദ്രന്‍, അഡ്വ. എസ്. സുരേഷ്, ജോര്‍ജ് കുര്യന്‍, എം. ഗണേശ് സമീപം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുഭരണത്തിനു കീഴില്‍ തകര്‍ന്ന ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. അഖിലേന്ത്യാ ജനറല്‍സെക്രട്ടറി പി. മുരളീധര്‍റാവുവിന്റെ നേതൃത്വത്തിലാണ് ബിജെപി സംസ്ഥാനനേതാക്കള്‍ ഗവര്‍ണറെ കണ്ടത്.

ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍, ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍, സംഘടനാസെക്രട്ടറി എം. ഗണേശന്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ സമാധാനജീവിതത്തിന് സിപിഎം ഭീഷണിയായി മാറിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

രാഷ്‌ട്രീയ എതിരാളികള്‍ മാത്രമല്ല ദളിതുകളും സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും വരെ സിപിഎം ഭരണത്തില്‍ സുരക്ഷിതരല്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെയും മുന്‍ മുഖ്യമന്ത്രിയുടെയും മണ്ഡലത്തില്‍ അതിക്രമം വ്യാപകമാണ്.

സൈ്വര്യജീവിതം ഉറപ്പാക്കാന്‍ ഭരണഘടനാതലവനായ ഗവര്‍ണര്‍ ഇടപടെണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലയെപ്പറ്റി ഗവര്‍ണര്‍ക്കും ആശങ്കയുണ്ടെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട നേതാക്കള്‍ വിശദീകരിച്ചു.

പരാതി അടിയന്തര നടപടിക്കായി മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: ബിജെപി ദേശീയ ജനറല്‍സെക്രട്ടറി പി. മുരളീധര്‍റാവുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സമര്‍പ്പിച്ച പരാതി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അടിയന്തര നടപടിക്കായി മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്ത് പലയിടത്തായി സിപിഎം പ്രവര്‍ത്തകര്‍ ബി ജെപിക്കും മറ്റ് രാഷ്‌ട്രീയ എതിരാളികള്‍ക്കും സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ വേണ്ട നടപടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ പ്രതിനിധിസംഘത്തിന് ഉറപ്പു നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.