Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

എന്‍.രാജുവിനെതിരായ നടപടി വിജിലന്‍സ് ശുപാര്‍ശയില്‍ ദുരൂഹത: ക്ഷേത്ര രക്ഷാസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 10:02 pm IST
inThrissur

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരന്‍ എന്‍. രാജുവിനെ വിജിലന്‍സ് ശുപാര്‍ശ പ്രകാരം വേങ്ങാട് ഗോകുലത്തിലെക്ക് സ്ഥലം മാറ്റിയ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി യോഗം ആരോപിച്ചു. 2013 മുതല്‍ രാജുവിനേതിരെയുളള പരാതികളില്‍ വിജിലന്‍സ് പലപ്പോഴും സഹായകരമായ നിലപാടുകളാണ് എടുത്തിട്ടുള്ളത്. തൃശ്ശൂര്‍ വിജിലന്‍സ് കോടതി ശക്തമായി ഇടപെട്ട് െ്രെകം റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് വിജിലന്‍സ് െ്രെകം റജിസ്റ്റര്‍ ചെയ്തത്.

അനധികൃത സ്ഥാനത്തെക്ക് സ്വയം അവരോധിച്ച് പദവി ദുരുപയോഗം ചെയ്ത എന്‍.രാജുവിനേതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും വിജിലന്‍സ് ട്രാന്‍സ്ഫര്‍ നടപടി പോലും ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ആവശ്യപ്പെട്ടിട്ടുള്ളത് .ഭരണസമിതി അംഗമായ കാലയളവില്‍ രാജുവിന്റെ സര്‍വീസ് അച്ചടക്ക നടപടികള്‍ എന്നിവയെ സംബന്ധിച്ചുള്ള ഔദ്യോഗിക ഫയലുകള്‍ ദേവസ്വം ഓഫിസില്‍ നിന്നും കാണാത്തതിനെ കുറിച്ച് പരാതികള്‍ നല്‍കിയിട്ടും അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. കേരള സര്‍വ്വീസ് റൂള്‍സ് അനുശാസിക്കുന്ന സസ്‌പെന്‍ഷന്‍ നടപടി വിജിലന്‍സ് ആവശ്യപ്പെട്ടിട്ടില്ലെന്നതും ദേവസ്വം അധികൃതര്‍ കണക്കിലെടുത്തില്ലെന്നതും ദുരൂഹമാണ്. ദേവസ്വത്തിന്റെയും വിജിലന്‍സിന്റെയും ഭാഗത്ത് സംഭവിച്ച ഗുരുതരമായ വിഴ്ച ചൂണ്ടിക്കാണിച്ച് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാന്‍ യോഗം തിരുമാനിച്ചു.

പുങ്ങാട് മാധവന്‍ അധ്യക്ഷനായ യോഗത്തില്‍ എന്‍ പ്രഭാകരന്‍ നായര്‍, മോഹന്‍ദാസ് ചേലനാട്, ടി.നിരാമയന്‍,എം.ബിജേഷ്, പ്രസാദ് കാക്കശ്ശേരി,അഡ്വ :വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.