Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ചത്തിലെ വസ്തുക്കളെ നിലനിര്‍ത്തുന്നതും ഞാന്‍ തന്നെയാണ് (7-8, 9, 10, 11, 12)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 08:20 pm IST
inSamskriti

ആറാം ശ്ലോകത്തില്‍, മുഴുവന്‍ ബ്രഹ്മാണ്ഡങ്ങളും അതിലെ വസ്തുക്കളും ഉണ്ടാവുന്നതും നശിക്കുന്നതും തന്നെ ആശ്രയിച്ചാണ്, പ്രകൃതിയുടെ പ്രവര്‍ത്തനം മൂലമാണെന്ന് പറഞ്ഞുവല്ലൊ. (പ്രഭവഃ പ്രളയഃ തഥാ) അവയില്‍ തന്മാത്ര രൂപേണ ഞാന്‍ പ്രവേശിച്ച് നിലനിര്‍ത്തുകയാണ്. അങ്ങനെ ജഗത്തിന്റെ സൃഷ്ടിയും സ്ഥിതിയും പ്രയോഗവും ഞാന്‍ തന്നെയാണ്. എന്റെ ബഹുവിധത്തിലുള്ള ശക്തിയുടെ പ്രവര്‍ത്തനം കാരണമാണ്. അഞ്ചുശ്ലോകങ്ങളിലൂടെ ഭഗവാന്‍ വിശദീകരിക്കുന്നത് ഇതാണ്.

”ജ്ഞാനം തേഹം സവിജ്ഞാനം”

(ജ്ഞാനവും വിജ്ഞാനവും ഞാന്‍ പറഞ്ഞുതരാം എന്ന് വ്യക്തമാക്കിയ ജ്ഞാനവിജ്ഞാനങ്ങളും ഇതുതന്നെയാണ്.)

രസഃ അപ്‌സു അഹം- വെള്ളത്തിലെ രസം ഞാനാകുന്നു. വെള്ളത്തിന് ഒരു രസവും ഇല്ല; പഞ്ചസാരയോ ഉപ്പോ ഇട്ടാല്‍ മധുര രസവും ഉപ്പു രസവും ഉണ്ടാകുന്നു എന്നാണ് നാം പറയുക പതിവ്. പക്ഷേ ആധ്യാത്മിക ശാസ്ത്രങ്ങളില്‍ പറയുന്നത് അങ്ങനെയല്ല. വെള്ളത്തിന് രസമുണ്ട്; അത് നമുക്ക് നാക്കുകൊണ്ട് ആസ്വദിക്കാന്‍ കഴിയുകയില്ല. ‘രസതന്മാത്രം’ എന്ന് നാമം, അത് വെള്ളത്തിന്റെ കാരണമാണ്; ആ കാരണം ഞാനാണ്. തന്മാത്രയുടെ ഭാവത്തില്‍ ഭഗവാന്‍ വെള്ളത്തില്‍ ഇല്ല എന്നുവരികില്‍, വെള്ളത്തിന് പഞ്ചസാരയുടെ മധുരരസവും ഉപ്പിന്റെ ഉപ്പുരസവും തന്നിലേക്ക് ലയിപ്പിക്കാന്‍ കഴിയില്ല. തന്മാത്ര രൂപത്തില്‍ വെള്ളത്തിലെല്ലാം വ്യാപിച്ചു നില്‍ക്കുന്നതുകൊണ്ട് വെള്ളം വെള്ളമായി നിലനില്‍ക്കുന്നു. ഈ രീതിയില്‍ എന്നില്‍ എല്ലാം കോര്‍ത്തുനിര്‍ത്തുന്നു. സര്‍വവ്യാപിയായ ഭഗവാന്‍ തന്മാത്ര രൂപത്തില്‍ വെള്ളത്തില്‍ സ്ഥിതിചെയ്യുന്നതുകൊണ്ടാണ് നമുക്ക് വെള്ളം കുടിച്ചാല്‍ ദാനം മാറുകയും തളര്‍ച്ച ഇല്ലാതാവുകയും ചെയ്യുന്നത് എന്ന് നാം ഓര്‍ക്കുക.

ശശു സൂര്യയോഃ പ്രഭാ അസ്മി

ചന്ദ്രനില്‍നിന്ന് സൂര്യനില്‍നിന്ന് പൊഴിയുന്ന രശ്മികളില്‍നിന്ന് നമുക്ക് കിട്ടുന്ന പ്രകാശം ഭഗവാന്റെ പ്രകാശം തന്നെയാണ് എന്ന് ഭഗവാന്‍ പറയുന്നു. ഭഗവാന്റെ മഹാപ്രകാശത്തിന്റെ ഒരു അണു മാത്രമാണ് സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശം എന്നു നാം മനസ്സിലാക്കണം.

സര്‍വവേദേഷു പ്രണവഃ അസ്മി

പ്രണവം അതായത് ഓംകാരം-ഭഗവാന്റെ ശബ്ദരൂപത്തില്‍ ആവിര്‍ഭവിച്ച മന്ത്രമാണ്. ഓങ്കാരത്തില്‍നിന്ന് ഉരുത്തിരിഞ്ഞു വികസിച്ച് ശബ്ദമയ രൂപമാണ് വേദങ്ങളും വേദമന്ത്രങ്ങളും. വേദമന്ത്രങ്ങളുടെ ആരംഭത്തില്‍ പ്രണവം ഉച്ചരിക്കണമെന്നത് നിര്‍ബന്ധമാണ്.

ശബ്ദഃഖേ-ആകാശത്തിലെ ശബ്ദ തന്മാത്രം ഞാനാണ്. ശബ്ദതന്മാത്ര എന്ന ഭഗവദംശം, ആകാശത്തിലുള്ളതുകൊണ്ടാണ്, നമുക്ക് ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നത്. കതകുകളും ജനാലകളും അടച്ച് മുറിക്കുള്ളില്‍നിന്ന് സംസാരിച്ചാല്‍ പുറത്തുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല. പുറത്തുള്ള ആകാശത്തിലെ ശബ്ദതന്മാത്രയ്‌ക്ക്, അകത്തുള്ള ശബ്ദവുമായുള്ള ബന്ധം വിഛേദിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നു.

നൃഷു പൗരുഷം

പുരുഷന്മാരില്‍ കാണുന്ന ആണത്തം, കര്‍മസാമര്‍ത്ഥ്യം മുതലായ ഗുണങ്ങളാണ് പൗരുഷം. ആ പുരുഷഭാവം, ഭഗവാനില്‍നിന്നുണ്ടായതും ഭഗവാനാകുന്ന ചരടില്‍ കോര്‍ത്തുവച്ച മണികളും ആകുന്നു.

(7-9)

നാം ജീവിക്കുന്ന ഈ ഭൂമിയില്‍-വിശുദ്ധമായ-അതായത് കല്‍പ്പില്ലാത്ത-ഗന്ധതന്മാത്രയായിട്ട് വര്‍ത്തിക്കുന്നത് ഞാനാണ്. കഴിഞ്ഞ ശ്ലോകത്തില്‍ ജലത്തില്‍ രസം എന്ന തന്മാത്രമായി -കലര്‍പ്പില്ലാത്ത രസമായി ഭഗവാന്‍ നിലകൊള്ളുന്നു എന്നുതന്നെയാണ് പറഞ്ഞത്. ‘പുണ്യം’ എന്ന പദത്തിന് കലര്‍പ്പില്ലാത്തത് എന്ന് പ്രത്യേകമായ അര്‍ത്ഥമാണുള്ളത്.

വിഭാവസൗ തേജഃ-അഗ്നിയെ അഗ്നിയായി നിലനിര്‍ത്തുന്നത്, ചൂടും പ്രകാശവുമാണ്. തന്മാത്രാരൂപത്തില്‍ ചൂടും പ്രകാശവുമായി ഭഗവാന്‍ നിലകൊള്ളുന്നു. എവിടെ ചൂട് അനുഭവപ്പെടുന്നുവോ, അവിടെ അഗ്നിയുണ്ട്, ഭഗവാനുണ്ട് എന്ന് മനസ്സിലാക്കാം. നാം കഴിക്കുന്ന ആഹാരം വയറ്റിലെ ചൂടിലാണ് പാകം ചെയ്യപ്പെടുന്നത്. ചൂട് ഉള്ളിടത്ത് അഗ്നിയുണ്ട്, അഗ്നിയില്‍ തന്മാത്രാരൂപത്തില്‍ ഭഗവാനുണ്ട്, ആ ഭഗവാന്‍ തന്നെയാണ് നമ്മുടെ വയറ്റിലെ പാചകക്കാരന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.