Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സീസണായിട്ടും വെളിച്ചെണ്ണ വില ഉയര്‍ന്നു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 08:02 pm IST
in Business

മട്ടാഞ്ചേരി: സീസണായിട്ടും വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. നാല് ദിവസത്തില്‍ ക്വിന്റലിന് 1,500 രൂപ (കിലോ 15 രൂപ)യുടെ വര്‍ധനവ്. ഇത് സംസ്ഥാനത്ത് പാമോയില്‍, സൂര്യകാന്തി എണ്ണ വില്പനകൂട്ടി. തേങ്ങയ്‌ക്കും വില കൂടി.

വെളിച്ചെണ്ണ വിലകൂടിയതോടെ സംസ്ഥാനത്ത് പാമോയില്‍, സൂര്യകാന്തി എണ്ണകളുടെ ഉപഭോഗമേറി. പച്ചത്തേങ്ങയുടെ വിലയിലും വന്‍ കുതിപ്പുണ്ടായി. വരള്‍ച്ചമൂലം നാളികേര ഉല്‍പ്പാദനം കുറഞ്ഞതാണ് അടിസ്ഥാന കാരണം. ഉല്‍പ്പാദനത്തില്‍ 30 % കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വെളിച്ചെണ്ണ തയാര്‍ വില ക്വിന്റലിന് 12,300 രൂപയായി. മില്ലിങ്ങ് എണ്ണ വില ക്വിന്റലിന് 11,800 രൂപയില്‍ നിന്ന് 12,900 രൂപയായി. തയ്യാര്‍ വിലയാണ് ചില്ലറ വില്‍പ്പന നിശ്ചയിക്കുന്ന മാനദണ്ഡം. അങ്ങനെ ചില്ലറ വില കിലോയ്‌ക്ക് 135-140 രൂപ വരെയാകും. ഇത് ചില്ലറ വില്പന വിപണിയില്‍ വന്‍ തിരിച്ചടിക്കിടയാക്കിയെന്ന് വ്യാപാരികള്‍ പറയുന്നു.

തമിഴ്‌നാട്ടിലെ ഉത്സവകാലവും കോര്‍പ്പറേറ്റുകളുടെ കൊപ്ര വിപണി സാന്നിധ്യവുമാണ് വെളിച്ചെണ്ണ വില ഉയര്‍ത്തിയ ഒരു ഘടകം.

വെളിച്ചെണ്ണവില കൂടിയതോടെ ഉപഭോഗം കുറഞ്ഞു. പാമോയില്‍ വില കിലോയ്‌ക്ക് 65-72 രൂപ മാത്രം. ഹോട്ടലുകാര്‍ സൂര്യകാന്തി, പാമോയില്‍ എണ്ണകളാണുപയോഗിക്കുന്നത്.

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് നാളികേര ഉല്പാദനത്തില്‍ 30 % വരെ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. വെളിച്ചെണ്ണ വില വര്‍ധന കേരകര്‍ഷകന് കാര്യമായ ഗുണം ചെയ്യില്ല, ഇടനിലക്കാര്‍ നേട്ടമുണ്ടാക്കുകയും ചെയ്യുമെന്ന് ചില്ലറ വ്യാപാരികള്‍ പറയുന്നു.

നാളികേര ക്ഷാമം, പച്ചത്തേങ്ങ വിലയിലും വലിയ വര്‍ദ്ധനയുണ്ടാക്കി. കിലോയ്‌ക്ക് അഞ്ചുരൂപവരെ വിലയേറിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.