Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പലയിടങ്ങളിലും ജെല്ലിക്കെട്ട്; ബില്‍ ഇന്ന് സഭയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 12:05 am IST
in India

ചെന്നൈ: ജെല്ലിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് ബദലുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ജെല്ലിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇത് അംഗീകരിക്കുന്നതോടെ ജെല്ലിക്കെട്ട് എപ്പോള്‍ വേണമെങ്കിലും നടത്താമെന്ന നിയമം പ്രാബല്യത്തിലാകും.

സുപ്രീംകോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാതെ സ്ഥിരം സംവിധാനം കൊണ്ടുവരുണമെന്നും അതില്ലാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.

നിയമത്തിനു മുന്‍പുതന്നെ പലയിടങ്ങളിലും ജെല്ലിക്കെട്ട് തുടങ്ങിക്കഴിഞ്ഞു.എന്നാല്‍ ചെന്നൈയിലെ അളങ്കന്നൂരില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ജെല്ലിക്കെട്ട് വേണ്ടെന്ന് വെച്ചു.

നിയമ നിര്‍മാണം കൊണ്ടുവരാതെ സഹകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജെല്ലിക്കെട്ട് ഉപേക്ഷിച്ചത്. മഥുരയില്‍ എത്തിയ മുഖ്യമന്ത്രി പനീര്‍ ശെല്‍വം ചെന്നൈയ്‌ക്ക് തിരിച്ചുപോയി. ഇതിനെ തുടര്‍ന്ന് മധുര, സേലം ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു. ഇതുമൂലം ഈ റൂട്ടിലെ എട്ടു ട്രെയിനുകള്‍ റദ്ദാക്കി.

കോവില്‍പെട്ടി, പുതുക്കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ജെല്ലിക്കെട്ടും, കോയമ്പത്തൂരില്‍ കാളയോട്ടവും നടത്തി.

അതേസമയം ജെല്ലിക്കെട്ട് വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞശേഷം മാത്രമേ വിധി പ്രസ്താവിക്കാവൂയെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചു.

ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി പെട്ട എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരെയുള്ള സമരം ആരംഭിച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടു.

പുതുക്കോട്ടയിലെ ജെല്ലിക്കെട്ടില്‍ മൂന്നു മരണം

ചെന്നൈ: പുതുക്കോട്ടെയിലെ രാപസലില്‍ ജെല്ലിക്കെട്ടില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 129 പേര്‍ക്ക് പരിക്കേറ്റു. എസ് മോഹന്‍, രാജ എന്നിവരാണ് മരിച്ചത്.

ജെല്ലിക്കെട്ടിനായി തുറന്നുവിട്ട കാള ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയതാണ് അപകടത്തിനുകാരണം. നെഞ്ചിലും ഇടുപ്പിലും പരിക്കേറ്റാണ് മോഹനന്റേയും രാജയുടേയും മരണം. ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായാണ് മരിച്ചത്.

അതിനിടെ മധുരയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനിടെ തിക്കിലും തെരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ജെയ്ഹിന്ദ് പുരം സ്വദേശി ചന്ദ്രമോഹനാണ്(48) മരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

New Release

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.