പയ്യാവൂര്‍: കുന്നത്തൂര്‍പ്പാടി ശ്രീ മുത്തപ്പന്‍ ദേവസ്ഥാനം താഴെ മഠപ്പുരയില്‍ ഇന്ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ വെള്ളാട്ടവും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമന്‍ നായനാര്‍ അറിയിച്ചു