Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വിവരങ്ങളുമായി ലെന്‍സ് @കല്ല്യാശ്ശേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 11:00 pm IST
inKannur

കണ്ണൂര്‍: കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികളുടെ അക്കാദമിക വിവരങ്ങളറിയാന്‍ പ്രത്യേക വെബ്-മൊബൈല്‍ ആപ്ലിക്കേഷന്‍. 1 മുതല്‍ 12 വരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അടിസ്ഥാന വിവരങ്ങള്‍, ഓരോ ദിവസത്തെയും ഹാജര്‍നില, പരീക്ഷകളുടെ സ്‌കോര്‍ഷീറ്റുകള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ ഇതിലൂടെ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഓരോ ദിവസവും നല്‍കുന്ന ഗൃഹപാഠങ്ങള്‍, അസൈന്‍മെന്റുകള്‍ എന്നിവയെക്കുറിച്ചറിയാനും സ്‌കൂളുമായി ബന്ധപ്പെട്ട പ്രത്യേക അറിയിപ്പുകള്‍ കൈമാറാനും ഈ ആപ്പ് ഉപകരിക്കും. അതോടൊപ്പം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം ആശയവിനിയമം നടത്താനും ലെന്‍സ് കല്ല്യാശ്ശേരി (ലേണേഴ്‌സ് എന്‍ഹാന്‍സ്‌മെന്റ് ത്രൂ ന്യൂ ടെക്‌നോളജി ഇന്‍ സ്‌കൂള്‍ എഡ്യുക്കേഷന്‍)യില്‍ സംവിധാനമുണ്ട്.

നിയോജക മണ്ഡലത്തിലെ മുഴുവന്‍ കുട്ടികളുടെയും സമഗ്ര വിവരങ്ങള്‍ രക്ഷിതാക്കളുടെ വിരല്‍ തുമ്പിലെത്തിക്കുന്ന ലെന്‍സ് കല്യാശ്ശേരി ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സംരംഭമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ഇത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നതിന് പ്രോല്‍സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചതെന്ന് ടി.വി.രാജേഷ് എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ 106 വിദ്യാലയങ്ങളിലെ 26261 വിദ്യാര്‍ത്ഥികളുടെ സമഗ്ര വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. ംംം.ഹലിലെസമഹഹശമലൈൃശ.ശി എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ചും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ലെന്‍സ് കല്ല്യാശ്ശേരി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും അവര്‍ക്ക് അനുവദിച്ചിട്ടുളള പാസ്‌വേഡ് ഉപയോഗിച്ച് ഇതില്‍ പ്രവേശിക്കാവുന്നതാണ്. രക്ഷിതാക്കള്‍ക്ക് സ്‌കൂളിന്റെ കോഡും കുട്ടിയുടെ അഡ്മിഷന്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. മാട്ടൂല്‍ സെന്‍ട്രല്‍ മുസ്ലീം സ്‌കൂള്‍ അധ്യാപകനായ ഷാജി ടി പിയാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.