Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജമാഅത്ത് പള്ളിയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:33 pm IST
inErnakulam

മൂവാറ്റുപുഴ: പെരുമറ്റം മുസ്ലീം ജമാഅത്ത് പള്ളിയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. എറണാകുളം വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയിലെ ഡിവൈഎസ്പിയോട് അന്വേഷിച്ച് ഫെബ്രുവരി 28നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കുവാനാണ് ഉത്തരവ്.

പെരുമറ്റം വിളക്കത്ത് വി.എം. ഇബ്രാഹിം, വി.പി. മുഹമ്മദ്, മുതുവാട്ട് എം.എച്ച്. മൈതീന്‍, കരിയ്‌ക്കനാക്കുടി മുഹമ്മദ് കരീം എന്നിവരാണ് ഹര്‍ജി നല്‍കിയത്. സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം. ജമാല്‍, പെരുമറ്റം ജമാഅത്ത് പ്രസിഡന്റ് പി.എം. അമീര്‍അലി, ജനറല്‍ സെക്രട്ടറി ടി.എം. ജലാലുദ്ദീന്‍, ട്രഷറര്‍ പി.പി. ഷറഫുദ്ദീന്‍ എന്നിരാണ് എതിര്‍ കക്ഷികള്‍.

പെരുമറ്റം മുസ്ലീം മഹല്ല് ജമാഅത്ത് വഖഫ് ചെയ്യപ്പെട്ട് സ്ഥാപിച്ച പുരാതന മുസ്ലീംപള്ളിയും അനുബന്ധസ്ഥാപനങ്ങളും ഉള്‍പ്പെട്ടതാണ്. മൂന്നേക്കറിലധികം ഭൂമിയും വലിയപള്ളി കൂടാതെ മദ്രസ, അറബികോളേജ്, അനാഥാലയം, ആശുപത്രി, സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്ള ജമാഅത്ത് വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. രണ്ട്‌കോടി രൂപയോളം ഒരുവര്‍ഷം വരുമാനമുണ്ട്. വഖഫ് നിയമമനുസരിച്ച് സ്വത്തുക്കള്‍ സംസ്ഥാന വഖഫ് ബോര്‍ഡില്‍ നിക്ഷിപ്തമാണ്. സ്വത്ത് കൈവശപ്പെടുത്തുന്നതിനായി എതിര്‍കക്ഷികള്‍ വലിയുപ്പാപ്പ മെമ്മോറിയല്‍ എഡ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റുണ്ടാക്കി മൂന്ന് ഏക്കര്‍ 60 സെന്റ് ഭൂമി 250 രൂപ വാടക നിശ്ചയിച്ച് പ്രമാണമുണ്ടാക്കിയത് തെറ്റാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും നടപടിക്രമങ്ങളും പാലിച്ചിട്ടില്ല. വഖഫ് ബോര്‍ഡിന് നല്‍കിയിട്ടുള്ള വരുമാനത്തിലും തെറ്റായ കണക്കാണ്. തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ആരോപണങ്ങളും ഹര്‍ജിയിലുണ്ട്. എതിര്‍കക്ഷികള്‍ അഴിമതിയും സാമ്പത്തിക തട്ടിപ്പ് ക്രമക്കേടുകളും നടത്തിയെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Kerala

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

India

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

അഷ്‌കര്‍, നാദിര്‍ഷാ

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുത്തനെ താഴ്ന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് 1000 രൂപ കുറഞ്ഞു

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.